അത് പറഞ്ഞതും പ്രിയ ചിരിച്ചുകൊണ്ട് തലയാട്ടി…
പരിചയപ്പെടുത്തിയില്ലല്ലോ..ഇതാണ് കൃഷ്ണ….എന്റെ സുഹൃത്തു ആണ്..ഒരു മാസം ഇവിടെ ഉണ്ടാവും…
അത് കേട്ട പ്രിയ കൃഷണക്ക് കൈ കൊടുത്തു പരിചയപെട്ടു ..
എന്നാൽ വന്നപ്പോൾ തന്നെ കൃഷ്ണയുടെ കണ്ണുകൾ പ്രിയയിൽ കൊതിയിരുന്നു.അവളുടെ വിടർന്ന നിതംബവും വലിയ മാറിടങ്ങളും അവനിൽ ഒരു മാറ്റം ഉണ്ടാക്കി..എന്നാൽ അവൻ അത് പുറത്തു കാണിച്ചില്ല..
“എഡോ എന്തൊക്കെയാ ഇനി പരുപാടി..”
അത് കേട്ടപ്പോൾ പ്രിയ ജെയിംസിനെ നോക്കി..
“അല്ല തന്നെ അവിടെ നിന്നും പുറത്താക്കി എന്നോ അങ്ങനെ എന്തൊക്കെയോ കേട്ടു..”
“ആഹ് കേട്ടത് നേരാ എന്നെ പുറത്താക്കി..”
“എടി നീ ഉള്ളതുകൊണ്ടല്ലേ അവരുടെ ചാനൽ മുന്നോട്ടു പോയത്..ലൈറ്റ് ആയി എന്ന കാരണം കൊണ്ട് ഒക്കെ പുറത്താകുമോ..അതും മിനിസ്റ്റർ ദിവാകരന്റെ അഴിമതി പുറത്തുകൊണ്ടുവരുകയും അതേ ആളെ തന്നെ ചർച്ചയിൽ കൊണ്ടുവന്നു പൊരിച്ചു വിട്ടു ചാനലിന്റെ റേറ്റിംഗ് ഒറ്റയ്ക്ക് ഉയർത്തിയ നിന്നെ..
“എന്റെ പൊന്നു ജയിംസ്…പൊക്കി അടിക്കല്ലേ..ഞാൻ തല മുകളിൽ പോയി അടിക്കും…പിന്നെ പുറത്താക്കാൻ ഉള്ള കാരണം…അതാ എന്റെയും സംശയം…എന്നതെങ്കിലും ആവട്ടെ…ഇതല്ലെങ്കിൽ വേറെ ചാനൽ…അതാണല്ലോ നമുക്ക് പറ്റിയ പണി..”
“അതന്നെ..എന്നാൽ പിന്നെ ഞാൻ ഇനി നിൽക്കുന്നില്ല പണി ഉണ്ട്..അപ്പൊ പിന്നെ വരാം..”