വേട്ട 1
Vetta | Author : Zodiac
പ്രിയപ്പെട്ട വായനക്കാരെ…ഞാൻ ഒരു ചെറിയ എഴുത്തുകാരൻ ആണ്..അപ്പുറത് കുറച്ചു കഥകൾ ഒക്കെ ഇട്ടിട്ടുണ്ട്..ഇവിടെ ആദ്യം ആയാണ് ഞാൻ കഥ എഴുതുന്നത്..
ഒരു കഥ എഴുതുമ്പോൾ അവർക്ക് പ്രതിഫലം ഒന്നും കിട്ടുന്നില്ല.. ആകെ അവർക്ക് കിട്ടുന്നത് നിങ്ങളിൽ നിന്നും കിട്ടുന്ന ലൈകും കമന്റും ആണ്…
കഥ ഇഷ്‌ടപെട്ടൽ ലൈകും കമെന്റും തന്നു പ്രോത്സാഹിപ്പിക്കണം…ആ ലൈക്കുകൾ ആണ് എന്റെ ഊർജം…
ഇതൊരു മുഴുനീള കമ്പി കഥ അല്ല..ഇതിൽ ഉപയോഗിക്കുന്ന ഭാഷയും ചില രംഗങ്ങളും ആണ് ഈ കഥ ഇവിടെ ഇടാൻ കാരണം..
ഇതിൽ നല്ല രീതിയിൽ ഉള്ള വയലൻസും പ്രിത്യേകിച് സ്ത്രീകളോടുള്ള വയലൻസ് ഉണ്ട്..കുറച്ചു നല്ല ഇവിടെ ഉപയോഗിക്കുന്ന ഭാഷകൾ ഉപയോഗിക്കുന്നുണ്ട്…
ഞാൻ ഇത് പറയാൻ കാരണം പിന്നെ അതിന്റെ മുകളിൽ ഒരു പ്രശ്നം പാടില്ല എന്നതുകൊണ്ടാണ്..
ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ എന്റെ കഥ തുടങ്ങുന്നു…
വേട്ട 1
പ്രിയ ആകെ അസ്വസ്ഥ ആയിരുന്നു…കുറെ നാളുകൾക്ക് ശേഷം ആണ് അവരുടെ ന്യൂസ് ചാനലിൽ അത്രയും റീച് കിട്ടാൻ പോകുന്ന ഒരു ബ്രേക്കിംഗ് ന്യൂസ് കിട്ടിയത്..
അത് സാധാരണ ഉള്ള സമയങ്ങളിൽ അവൾ ആണ് അവതരിപ്പിക്കേണ്ടത്…എന്നാൽ ഇന്നു അവളുടെ സുഹൃത്ത് കാരണം അവൾക്ക് ഓഫീസിൽ എത്താൻ വൈകുകയും അവളുടെ കൂടെ തന്നെ വർക് ചെയ്യുന്ന റാം അവതരിപ്പിക്കുകയും ചെയ്തു…