അവൾ അവളുടെ ശരീരത്തിലേക്ക് നോക്കി…തോമസ് എന്നും ബിസിനസ്സ് ട്രിപ്പിൽ ആണ്..എന്നാൽ അവളുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റിയിരുന്ന ഒരു നല്ല ഭർത്താവ് കൂടി ആണ് തോമസ്..അവളുടെ ശാരീരിക സുഖങ്ങൾ എല്ലാം തോമസ് നിറവേറ്റിയിട്ടും ഉണ്ട്..
അവൾ കണ്ണാടിയിൽ അവളുടെ ശരീരം നോക്കി..കുറച്ചു തടിച്ചിട്ടുണ്ട്…ശേഷം അവൾ കുളിക്കാൻ കയറി…
___________________________________
പീറ്റർ തല പൊന്തിക്കുമ്പോൾ രാവിലെ 11 മണി കഴിഞിരുന്നു… എന്നാൽ അപ്പുറത്തെ മുറിയിൽ നിന്നും പുക ഒകെ വരുന്നുണ്ട്…
“ഈ മൈരന്മാർ രാവിലെ തന്നെ തുടങ്ങിയോ…”
അതും പറഞ്ഞു അവൻ എഴുന്നേറ്റു…
നോക്കുമ്പോൾ അപ്പുറത്തെ മുറിയിൽ ഇരുന്നു അവന്റെ സുഹൃത്തുക്കൾ വലിച്ചു വിടുകയാണ്..സാക്ഷാൽ കഞ്ചാവ്…അവൻ അവിടെ ഒന്നു നോക്കിയ ശേഷം കുളിമുറിയിലേക്ക് നടന്നു…മൂത്രം ഒഴിക്കാൻ..
പീറ്റർ…പ്രിയയുടെ അനുജൻ..സ്പോയിലെഡ് ബ്രാറ്റ് എന്നാണ് അവനെ വിളിക്കാറുള്ളത്..വീട്ടിലെ പുകഞ്ഞ കൊള്ളി എന്നും പറയും..
നല്ല മദ്യപാനി ആണ്…നല്ലോണം വലിക്കും…അതുപോലെ നല്ല രീതിയിൽ ഇടയ്ക്ക് കഞ്ചാവ് സേവയും ഉണ്ട്…ബിടെക് പൂർത്തിയാക്കിയെങ്കിലും പണിക്ക് പോകാറില്ല…വീട്ടിൽ അവനെ കയറ്റാറില്ല..
എന്നാൽ തോമസിന് അവനെ വലിയ കാര്യം ആയിരുന്നു..പ്രിയക്കും..എന്നാൽ അവരുടെ വീട്ടിൽ അവൻ വന്നാൽ പ്രിയയുമായി വലിയുടെ കാര്യത്തിൽ അടി ആകും..എന്നാലും ഇടയ്ക്ക് ഇടയ്ക്ക് അവൻ ചേച്ചിയെ കാണാൻ പോകാറുണ്ട്..അവനും അവന്റെ ചേച്ചി കഴിഞ്ഞിട്ടേ ആരും ഉള്ളു…