പ്രിയ ജോലിക്ക് പോകുന്നതിലും അവനു എതിർപ്പ് ഉണ്ടായിരുന്നു..എന്നാൽ അവൾ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കണ്ടേ എന്ന കാര്യത്തിൽ അവളെ ജോലിക്ക് വിടാൻ സമ്മതിച്ചു..
സാധാരണ അവളുടെ കൂടെ തോമസിന്റെ ‘അമ്മ ഉണ്ടാകാറുണ്ട്…എന്നാൽ അമ്മ തോമസിന്റെ പെങ്ങളുടെ അടുത്തു ന്യൂ യോർക്കിലേക്ക് മാറി..ഇപ്പോൾ പ്രിയ നാട്ടിൽ തനിച്ചാണ്….
അവൾ അവളുടെ വീട്ടിലേക്ക് പോയി..ഒരു വലിയ വീടായിരുന്നു അത്…കൂടാതെ പുറത്തു ഒരു ഔട്ട് ഹൗസ് കൂടി ഉണ്ട്…അവൾ അകത്തേക്ക് കയറി….അപ്പോഴാണ് ജയിംസിന്റെ കാൾ വന്നത്…അവളുടെ സുഹൃത്ത്…
“ജെയിംസ്.. എന്താടാ പതിവിലാണ്ട് ഒരു വിളി..”
“പ്രിയ ചെറിയ ഒരു പ്രശ്‌നത്തിൽ പെട്ടിരിക്കുവാ നമ്മുടെ ഒരു സുഹൃത്തു ഉണ്ട്..അവനെ അങ്ങോട്ടേക്ക് കൊണ്ടുവന്നത് ഞാൻ ആണ് ഒരു പണിക്ക്..ഇപ്പോൾ ആൾക്ക് താമസിക്കാൻ ഒരു സ്ഥലം നോക്കി നടക്കുവാ..ആൾ ഇങ്ങു വന്നും പോയി ഇനി …നിന്റെ വീട്ടിൽ ഒരു ഔട്ട് ഹൗസ് ഇല്ലേ..അത് തരാൻ പറ്റുമോ..”
“ജയിംസ്…അത് നടക്കുമോ…ആൾ എങ്ങനെയാ എന്നൊന്നും അറിയാതെ ഞാൻ ഇവിടേ ഒറ്റയ്ക്ക് അല്ലെ…പിന്നെ തോമസ് അറിഞ്ഞാൽ പ്രശ്നം ആണ്.”
“പ്രിയ നീ പേടിക്കണ്ട..അവനോടു ഞാൻ പറഞ്ഞോളാം.. നീ ആ ഔട്ട് ഹൗസ് ഒന്നു വൃത്തിയാക്കി വച്ചോ ..പിന്നെ വരുന്നവൻ എന്റെ ക്ലോസ് ഫ്രണ്ട് കൂടി ആണ്.. അവൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല…
“ഒക്കെ… ജെയിംസ് തോമസിനോട് സംസാരിക്ക്”
അതും പറഞ്ഞു അവൾ ഫോൺ വച്ചു…
അവൾ അവളുടെ മുറിയിൽ പോയി അവൾ ധരിച്ചിരുന്ന ആ വെള്ള ചുരിദാർ അഴിച്ചു…പാന്റും അഴിച്ചതോടെ അവളുടെ ശരീരത്തിൽ ബ്രായും പാന്റിയും മാത്രം അവശേഷിച്ചു…