മുറ്റത്തു കാർ വന്ന ശബ്ദം കേട്ട്……… ആരാണെന്ന് അറിയുനുള്ള ആകാംക്ഷയോടെ ഞാൻ വെളിയിലേക്ക് ചെന്ന്……..
അച്ഛന്റെ കൂട്ടുകാരൻ സുരേന്ദ്രൻ അങ്കിളും ഭാര്യയും ആയിരുന്നു……അത്
ഇവർക്ക് വല്ല വീട്ടിലും ഇരിക്കാൻ പാടില്ലേ…. ഇടക്കിടക്കു ഇങ്ങോട്ട് വരുന്നതെന്തിനാ മൈര്………. അവരെ നോക്കി ചിരിച്ചെങ്കിലും മനസ്സിൽ ഇതായിരുന്നു…….
പതിവില്ലാതെ…… കാർ ന്റെ ബാക്ക് ഡോർ തുറന്നു മകൾ നിമ്മിയും പുറത്തേക്ക് ഇറങ്ങി…….
ഹായ് നിമ്മി….
ഞാൻ : ഇന്ന് പുതിയ ഒരാൾ കൂടി ഉണ്ടല്ലോ…….
ഞങ്ങൾ അമ്പലത്തിൽ പോയ വഴി ആണ്……. പുള്ളിട ഭാര്യ ആണ് പറഞ്ഞത്…..
എന്താണ് വിശേഷിച്ചു………..
ഇന്ന് നിമ്മി മോളുടെ ബർത്ത് ഡേ ആണ്….
ആഹാ.. ഞാൻ അവളോട് ഹാപ്പി ബർത്ത് ഡേ പറഞ്ഞു ……അവൾ . താങ്ക്സും പറഞ്ഞു അവർ അകത്തേക്ക് കേറി……..
അപ്പോഴാണ് ഞാൻ എന്റെ വേഷത്തെ കുറിച് ഓർത്തത്……. ഒരു ഷോർട്ടുസും സ്ലീവ്ലസ് ബനിയനും ആണ് വേഷം………
ഇനി ഇപ്പൊ പോയി മാറാനും പറ്റില്ലല്ലോ……. അവർ അവിടെ ഇരുന്നു അച്ഛനും അമ്മയും ആയി വർത്താനം തുടങ്ങിയ തക്കത്തിനു ഞാൻ നേരെ മുറിയിലേക്ക് പോയി………..
നിമ്മി ആകെ മാറി ബാംഗ്ലൂർ എഞ്ചിനീയറിംഗ് പഠിക്കുകയാണ് ഇപ്പൊ….. ആൾ ആകെ മോഡേൺ ആയി……. മുടി ഓക്കേ സ്ട്രൈറ് ചെയ്ത് പഴയ നിമ്മി അല്ലായിരുന്നു……….അത്
എന്റെ അനിയത്തിയുടെ അടുത്ത കൂട്ടുകാരി….. പ്ലസ് ടു വരെ അവർ ഒരുമിച്ച് ആയിരുന്നു പഠിച്ചത്….പിന്നെ അവൾ ബാംഗ്ലൂരേക്കു പോയി
സിനിമയുടെ ബാക്കിയും കണ്ട് കഴിഞ്ഞപ്പോൾ…….1.30 മണി ആയി……… ചോർ തിന്നാനായി താഴേക്ക് ചെന്ന്…….ഭാഗ്യo അവർ അവിടെ ഇല്ലായിരുന്നു…… ഓ പോയോ നന്നായി………
അന്നും സാധാരണ പോലെ തന്നെ കടന്നു പോയി………… പിറ്റേന്ന് തിങ്കളാഴ്ച….. വെളുപ്പിന് എഴുന്നേറ്റപ്പോൾ നല്ല തല വേദന… അത് കൊണ്ട് …. അന്ന് ജോഗിങ് നും പോയില്ല……..