വെണ്ണകൊണ്ടൊരു തുലാഭാരം 1
VennakondoruThulabharam Part 1 | Author : Algurithan
ഹയ്
രോഗിയെ പ്രേണയിച്ച ഡോക്ടർ എന്നാ കഥയ്ക്ക് നിങ്ങളുടെ സപ്പോർട്ട് ഒരു രെക്ഷയും ഇല്ലായിരുന്നു പറയാതിരിക്കാൻ പറ്റില്ല………അടുത്തത് …….. വെണ്ണ കൊണ്ടൊരു തുലാഭാരം …..
ഇതും ഒരു പ്രണയ കഥ ആണ്…….കമ്പി കഥ മാത്രം പ്രേതീക്ഷിച്ചു വന്നവർക്ക് സ്കിപ് ചെയ്യാം..
..
ഇതും നിങ്ങൾ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു……
സ്നേഹത്തോടെ
അൽഗുരിതൻ
അപ്പൊ തുടങ്ങാം…………
എടാ എഴുന്നേക്കട……. അമയുടെ അലർച്ച കേട്ട് ആണ്…. ഞാൻ എഴുന്നേറ്റത്…………… പിന്നേം പുതച്ചു മൂടി കിടന്ന് …..ഉറങ്ങാൻ തുടങ്ങിയ എന്നേ വിട്ടില്ല…………
അമ്മ : ടാ എഴുനേക്കട മണി 10 ആയി…… നിങ്ങൾക്ക് ഇന്ന് എറണാകുളത്തേക്ക് പോകണ്ടതല്ലേ……….
എന്റെ പൊന്നോ പോയി തരാം കുറച്ചു നേരം ഉറങ്ങട്ടെ……….. ഇച്ചിരി ദേഷ്യത്തിൽ ഞാൻ പറഞ്ഞു…..
ഞങ്ങൾ ആണോ നിന്നെ പറഞ്ഞു വിടണേ നീ സ്വന്തം ഇഷ്ടത്തിന് പോണതല്ലേ………. അവൾ രാവിലെ കുളിച്ചു റെഡി ആയി ഇരിക്കണേ…. പോകാൻ ആയിട്ടു……. അതാ നിന്നെ വന്ന് വിളിച്ചേ………..
ഓ രാവിലെ തന്നെ ആ മൈരിന്റെ കാര്യം ഓര്മിപ്പിക്കല്ലേ അമ്മേ…… മനസ്സിൽ പറഞ്ഞു കൊണ്ട് എഴുനേറ്റ്…………
കണ്ണും തുറന്നു മുകളിലേക്ക് നോക്കി കിടന്നു…… എന്തിനോ വേണ്ടി കറങ്ങുന്ന ഫാൻ……..അതെ അവസ്ഥായിൽ ആയിരുന്നു ഞാനും
ഓ ഇനി എറണാകുളത്തേക്ക്…….. ഇങ്ങോട്ട് ഇനി എന്ന് തിരിച്ചു വരും എന്ന് പോലും അറിയില്ല………
എല്ലാം വിധി……………. അല്ലാതെ എന്ത് പറയാൻ…….. പണ്ട് ഞാൻ എങ്ങനെ കഴിഞ്ഞിരുന്നതാ……….. ഈ നാട് എനിക്ക് എന്ത് ഇഷ്ടമായിരുന്നു……… എന്നാൽ ഇന്ന് ഈ നാട്ടിൽ നില്കാൻ മനസ്സ് അനുവദിക്കുന്നില്ല……..