വേറെ വല്ലതും റെഡി അയാടാ….
ഇല്ലടാ……..
എന്നാ നീ വാ തത്കാലം പിടിച്ചു നിൽക്കാം….
ആട നോക്കട്ടെ………..
ഉച്ചക്ക് കടവിൽ പോയി ഇരുന്നു….ഇനി എന്ത് ചെയ്യും അവളോട് വരാനും പറഞ്ഞു….. എറണാകുളത്തേക്ക് പോകേണ്ടി വരുമോ…….. അവളെ ഏതെങ്കിലും ഹോസ്പിറ്റലിൽ കാണിച്ചാലോ……
അതും പറഞ്ഞങ്ങോട്ട് ചെന്നാൽ മതി കഴുത്തിനു മെളിൽ തല കാണൂല്ല…..ആദ്യം അവൾ വരുവൊന്ന് നോക്കാം എന്നിട്ട് തീരുമാനിക്കാം……
ദേ വീണ്ടും ഫോൺ അടിക്കുന്നു…… ഇനി ആരാ മൈര്……
മാനേജർ തള്ള…….ഇവർക്ക് കിട്ടിയതൊന്നും പോരെ
ഹലോ…….
ഹലോ അജിത്ത് അല്ലെ……
അതെ…..
സോറി ഞാൻ അന്ന് വിളിച്ച സമയം ശെരി അല്ലായിരുന്നല്ലേ……
ഇല്ല കുഴപ്പമില്ല………
നാളെ തൊട്ട് ജോലിക്ക് വന്നോ…….അത് കൊണ്ട് വരാതിരിക്കണ്ടേ……..
ഞാൻ ചിലപ്പോഴെ വരു…….
അന്നെന്തേ വിഷയം ഓർത്തണങ്കിൽ…… അത് ഞാൻ വിട്ടു…..
നാളെ തൊട്ട് പോര്…….നാളെ കാണാം……ബൈ…
ഈ തള്ളക്ക് ഇതെന്ത് പറ്റി…….. അവരുടെ അമ്മക്ക് വിളിച്ചിട്ടും….. പിന്നേം ജോലിക്ക് വിളിക്കാൻ…….ഇനി എല്ലാരുടെയും മുമ്പിൽ വെച്ച് നാണം കെടുത്തനാണോ….
അതോ ശ്യം പറഞ്ഞത് പോലെ എന്തെങ്കിലും ആണോ……..എന്തായാലും പോയി നോക്കാം….വീട്ടിൽ നിക്കണ്ടല്ലോ….
പിറ്റേന്ന് ജോലിക്ക് പോയി….പ്രശ്നം ഒന്നും ഉണ്ടായില്ല…… അവരും പഴേത് പോലെ തന്നെ പേരുമാറി …….
രാത്രി വീട്ടിൽ വരും ശ്രീജിത്തിനെ വിളിക്കും അവൻ അവൾക്ക് ഫോൺ കൊടുക്കും ഒന്നും മിണ്ടില്ല കട്ട് ചെയ്ത് കളയും….
സംസാരിക്കാൻ അല്ല ഞാനും വിളിക്കുന്നെ ജീവനോടെ ഉണ്ടോന്ന് അറിയാല്ലോ…..
ഓരോ ദിവസവും രാത്രി മുറിയിൽ വരുമ്പോൾ ശെരിക്കും അവളെ മിസ്സ് ചെയ്യുന്നത് പോലെ…… ഇവിടെ ഉണ്ടായിരുന്നപ്പോൾ ഉള്ള അവസ്ഥാ ആലോചിക്കുമ്പോൾ അത് അങ്ങ് മാറി കിട്ടും…….