കരുതിയായിരിക്കണം….. അവൾ പറഞ്ഞു
ഇല്ല ചേട്ടാ ഞാനൊന്നും ചെയ്തില്ല…….. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി
ദൈവമേ ഇവൾ എല്ലാം പറയുമോ……അതിനു മുന്നേ തന്നെ ഞാൻ അവളുടെ തോളിൽ കയ്യിട്ടു….
ശ്രീജിത്ത് : അപ്പൊ എന്തോ അവിടെ ഒപ്പിച്ചല്ലേ…..
ഞാൻ ഇല്ലാളിയാ……ഞാൻ അവളുടെ കണ്ണുകൾ തുടച്ചു…….. ഇടക് ഞങ്ങൾ തമ്മിൽ ചെറിയ വഴക്ക് ഇടും എന്നേ ഉള്ളു അല്ലാതെ വേറൊന്നുമില്ല…….
ശ്രീജിത്ത് : നിങ്ങൾ സംസാരിച്ചിരിക് ഞാൻ പുറത്തേക് പോയിട്ട് വരാം…
ഞാൻ ഇപ്പൊ ഇറങ്ങൂട്ട….വർക്ക് ഇണ്ട്……
വൈകിട്ടു വരൂല്ലേ……
നോക്കട്ടെ പറ്റിയാൽ വരാം……
ശ്രീജിത്ത് വെളിയിലേക്ക് പോയതും….. ഞാൻ വാതിൽ അടച്ചു….. ഡ്രെസ്സും മാറി കാറിന്റെ താക്കോലും എടുത്ത്…… അവളെ നോക്കി….കട്ടിലിൽ കിടക്കുന്നു….. ഞാൻ ചെന്ന് കട്ടിലിൽ ഇരുന്നു…….
ഞാൻ ഇറങ്ങണെ….. രണ്ടൂസം കഴിയുമ്പോ വീട്ടിലെക്ക് വന്നേക്കണം …….. അവനെ ഓർത്ത് മാത്രമാണ് ഞാൻ പറഞ്ഞത്…….എന്നേ പോലെ തന്നെ ഒരു പാവമായിരുന്നു അവനും…….
അവൾ എന്നേ നോക്കി തിരിഞ്ഞ് തന്നെ കിടന്നു……..
വീട്ടിൽ എത്തി…… ജോലിക് പോകാനുണ്ടെന്നും പറഞ്ഞു ഇറങ്ങി…… എവിടെ പോകാൻ ഉള്ള ജോലിയും പോയില്ലേ……..
ശ്യാമിന്റെ 10 മിസ്സ്ഡ് കാൾ ഉണ്ടല്ലോ…… എല്ലാം അറിഞ്ഞിട്ടായിരിക്കും വിളിക്കണേ….
ഹലോ…….
എടാ നി എന്താ വാരാത്തെ…….
എടാ അത് പിന്നെ……..
ഇന്ന് ആ മാനേജർ തള്ള വന്ന് നിന്നെ വിളിച് ജോലിക്കാൻ വരാൻ പറയാൻ പറഞ്ഞു…… അപ്പൊ തൊട്ട് നിന്നെ വിളിക്കണേ…….
ആര് അവരോ……
ആട അതല്ലേ വിളിച്ചേ……
അവർ അങ്ങനെ പറയാത്തത് ആണല്ല …… മോനെ സൂക്ഷിച്ചോ അവർ ഇത്തിരി പിശക് ആണേ……
ഞാൻ വരുന്നില്ല എനിക്ക് മതിയായി……