എന്റെ കൃഷ്ണാ എങ്ങനെ ഇതെന്റെ മനസ്സിൽ കേറി………..
ഇനി 6 മണിക്ക് എഴുനേക്കണം…. മൈര് ജോലി നിർത്താനും തോന്നുന്നുണ്ട്….. ഈ കിടക്കാണത്തിനെ കാണുമ്പോൾ….. എങ്ങോട്ടേലും പോയ മതി….
6 മണിക്ക് എഴുനേറ്റ് കുടിക്കാൻ വെള്ളം നോക്കി ജഗ്ഗു കാലി…….. അവൾ നല്ല ഉറക്കം…… അങ്ങനെ നീ സുഖിച്ചു ഉറങ്ങണ്ടടി…….. ജഗ്ഗ് എടുത്ത് താഴെലേക്ക് ഇട്ടതും……..
ഞെട്ടി എഴുനേറ്റ്…. എന്നേ നോക്കി…. ഒന്നും അറിയാത്തെ പോലെ ജഗ്ഗ് എടുത്ത് വെച്ച്…. ആക്കിയ ഒരു ചിരിയും കൊടുത്തു…… ബാത്‌റൂമിലേക്ക്……. കേറി വാതിൽ അടച്ചു…… പുറത്തിറങ്ങിയപ്പോൾ ലൈറ്റ് അണച്ചു കിടന്നുറങ്ങുന്നു……….
നീ വെളിച്ചത് കിടന്നുറങ്ങിയാ മതിയടി……… ലൈറ്റും ഓൺ ആക്കി….. ഫാനും ഫുള്ള് സ്പീഡിൽ ഇട്ട്…….
പുതപ്പ് എടുത്തു തലകൂടി മൂടി കിടന്നു….
പാവം എന്റമ്മ…… രാവിലെ ചായ ഉച്ചക്ക് ചോർ…….. എല്ലാം ഉണ്ടാക്കി ഇതിനെ തീറ്റിച്ചിട്ട്……. ഇടി മൊത്തം എനിക്കും……..
പിന്നെയുള്ള ദിവസങ്ങളിൽ എല്ലാം ജോലിക്ക് പോയി……. രാത്രി വരുമ്പോളേക്കും അവൾ ഉറങ്ങിയിരിക്കും……… പോകുമ്പോളും എഴുന്നേറ്റട്ടുണ്ടാകില്ല……. പക്ഷെ ഞാൻ എഴുന്നേൽപ്പിച്ചിട്ടേ പോകു…….അത് എനിക്ക് ഒരു പതിവ് ആയി മാറി…..ഏതാണ്ട് ജയിൽ പുള്ളികളെ എഴുന്നേൽപ്പിക്കുന്നത് പോലെ ……
ഇന്ന് ഞായറാഴ്ച…… ഒരാഴ്ച ആയി വഴക്ക് കഴിഞ്ഞിട്ട്……. അത് കഴിഞ്ഞു വലിയ പ്രശ്നം ഒന്നും ഉണ്ടായില്ല……ഞാനും അതൊക്കെ മറന്നു ദേഷ്യം എല്ലാം എവിടെയോ പോയി…
വീട്ടിൽ ആരും ഇല്ല അച്ഛനും അമ്മയും അഞ്ജുവും…… ആരുടെയോ കല്യാണത്തിന് പോയേക്കുന്നു……..
ചായ ഇടനായി അടുക്കളയിലേക്ക് ചെന്ന ഞാൻ കാണുന്നത്…… അവൾ എന്തോ ഉണ്ടാക്കുന്നു…….
ഇവൾ ഇത് എന്ത് മൈരാ ഉണ്ടാക്കുന്നെ….
ഇവക്ക് വല്ലതും അറിയോ……… ഉണ്ടാക്കാനൊക്കെ……..
ഞാൻ അടുത്തോട്ടു ചെന്ന് നോക്കി മുട്ട പൊരിക്കുന്നു……അഹ് ഇതാണോ ഇത് ആർക്കാ അറിയത്തെ…..
ഞാൻ : വേഗം ഉണ്ടാക്കി വെക്ക് ഞാൻ ഒന്ന് കുളിച്ചിട്ട് വരാം……
ഞാൻ പിന്നെ എന്ത് ചോദിച്ചാലും…. പറഞ്ഞാലും അവളിടെ വായിൽ നാക്ക്