ൽ
അവൾ പറഞ്ഞു…….
പട്ടി കിതയ്ക്കുന്നത് പോലെ നിന്ന് കിതയ്ക്കുന്നു………..
വേണ്ടായിരുന്നു………. അവളുടെ അവസ്ഥ കണ്ടപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു………..
ടക്……… ടക്………. വാതിൽ ആരോ മുട്ടുന്നു…….. അവൾ വേഗം ബാത്‌റൂമിലേക്ക് കേറി……. ഞാൻ വാതിൽ തുറന്നു……..
അച്ഛൻ ആയിരുന്നു……… അത്…….
എന്താഛ…………പാതി തുറന്ന വാതിലിനിടയിലൂടെ ഞാൻ ചോദിച്ചു……
നിനക്ക് ഒരു ജോലിടെ കാര്യം റെഡി ആകിയിട്ടുണ്ട് കൊച്ചി ഇൻഫോപാർക്കിൽ ആണ്…… നാളെ ഇന്റർവ്യൂ ന് പോണം……..
മ്മ് പോകാം…………
വാതിൽ അടച്ചു………… കട്ടിലിൽ ഇരിന്നു…
പോകാം ഇവിടെ നിൽക്കുന്നതിലും ഭേദം പോകുന്നത് ആ……..
ബാത്‌റൂമിൽ നിന്നും ആരോ മോങ്ങുന്ന സൗണ്ട്……….. അവൾ ആയിരിക്കും….. അല്ലാതെ ആരാ…….
പുറത്തിറങ്ങിയ അവളെ നോക്കി…. മുഖം ഒക്കെ ചുവന്നു തുടുത്തു ആപ്പിൾ പോലെ ആയി……
ഇതെന്ത് മൈര് ഞാൻ ഒന്നും ചെയ്തില്ലല്ലോ………
അവൾ ഒരു ഷീറ്റും പില്ലോയും എടുത്ത് വീണ്ടും നിലത്തു ചുരുണ്ടു കൂടി…………….
ഞാൻ വീണ്ടും നിലത്തിരുന്നു ……..
ശ്രീക്കുട്ടി……….. സോറി………. ആ ബെഡ് എടുത്ത് ഇട്ടിട്ട് കിടക്ക്………. തണുപ്പ് അടിക്കും………..
കുറെ നേരം ഇരുന്നു…………. ഒരു മറുപടിയും ഇല്ല….. കരച്ചിലിന് ഒട്ടു ഒരു കുറവും ഇല്ല……….
എടുത്ത് ഒന്ന് കൊഞ്ചിക്കണോന്ന് ഉണ്ട്….. പക്ഷെ തൊട്ടാൽ ഇടി കിട്ടും അത് കൊണ്ട് ഞാൻ തൊട്ടില്ല………
എടൊ താൻ എന്ത് ശിക്ഷ വേണേ തന്നോ……. എന്നേ ഭർത്താവ് ആയിട്ടും കാണണം എന്നില്ല…….. മറ്റുള്ളവരുടെ മുമ്പിൽ കാണിക്കുന്നത് പോലെ എന്റടുത്തും പെരുമാറിക്കൂടെ………..
കരയല്ലേ……… ആരെങ്കിലും കേട്ട് വന്നാൽ അത് മതി……….