പറ്റീല്ല……..
നേരെ ബാത്‌റൂമിലേക്ക് നടന്ന് മൂത്രം ഒഴിച്ചു കഴിഞ്ഞപ്പോൾ ആണ് ഒന്ന് സമാധാനം ആയത്………. പണ്ട് ഫുട്ബോൾ കളിച്ചപ്പോൾ വയറിനിട്ട് ഒരടി കിട്ടിയ ഓർമയാണ് വന്നത്…………
ഒന്നും അറിയാത്ത പോലെ കിടക്കുന്നു മൈര്………. ഒരു ചവിട്ട് കൊടുക്കാൻ ആണ് തോന്നിയതെങ്കിലും…… ഞാൻ അത് ചെയ്തില്ല…….. പിറ്റേന്ന് രാവിലെ എഴുനേറ്റ്……. ഫോൺ എടുത്തതും…… ഡിസ്പ്ലേ മുഴുവൻ പൊട്ടിയിരിക്കുന്നു…….
ഇതെങ്ങനെ പൊട്ടി……… ഇന്നലെ വെച്ചെടുത്തു തന്നെ ഇരിപ്പുണ്ടല്ലോ…….. സമാന അവസ്ഥായിൽ ലാപ്ടോപ്പും ഇരിക്കുന്നു…………. ശെടാ ഇതെങ്ങനെ പൊട്ടി………
ഇനി അവൾ എങ്ങാനും……… ഏയ്യ്……. ചോദിച്ചു നോക്കാം………
താഴെലേക്ക് ചെല്ലുന്നതിനും മുന്പേ തന്നെ അവൾ മുറിയിലേക്ക് വന്നു…… ഞാൻ വാതിൽ അടച്ചു ലോക്ക് ചെയ്തു…
നിയണോ എന്റെ ഫോൺ പൊട്ടിച്ചത്…..
ആണെങ്കിൽ………….
എന്നിട്ട് നിന്റെ ദേഷ്യം തീർന്നോ………
ഇനി എന്റടുത്തു എന്തെങ്കിലും പറഞ്ഞു വന്നാൽ…… ഇതൊന്നും അല്ല…….
നീ എന്ത് ചെയ്യും…….
അത് അന്നേരം കാണാം……..
അവൾ തിരിഞ്ഞു നടന്നതും…….. ഒരു കൈ കൊണ്ട് വട്ടം ചുറ്റി പിടിച്ചു ഒരു കൈ കൊണ്ട് വായും പൊത്തി……….. അവൾക്കിപ്പോ അങ്ങനെ പോലും പറ്റുന്നില്ല…… കൂതറാൻ നോക്കുണ്ട്…. കാലിട്ട് അടിക്കുന്നുണ്ട് പക്ഷെ എന്റെ ബലത്തിൽ അവൾക്ക് അനങ്ങാൻ പറ്റുന്നില്ല……….
ഞാൻ : എടി നീ ഇത്രൊ ഉള്ളു…… നീ ഫോൺ പൊട്ടിച്ചതും ചവിട്ടിയതോന്നും എനിക്ക് കുഴപ്പമില്ല………. കാരണം എനിക്ക് നിന്നെ ഇഷ്ടമായിട്ടാണ് ഞാൻ കെട്ടിയത് …….. അത് കൊണ്ട് നീ എന്ത് ചെയ്താലും എനിക്ക് കുഴപ്പമില്ല
ഒരാണ് വിചാരിച്ചാൽ…………. നില്കാവുന്നതേ ഉള്ളു നീ………
പെണ്ണ് ആയാൽ ഇത്രെയും അഹങ്കാരം പാടില്ല……… പിന്നെ ഇതിന്റെ പേരിൽ മോള് ഇനി പ്രതികാരം ഒന്നും ചെയ്യാൻ നിൽക്കണ്ട……. ഞാൻ ഇത് വിട്ടു………
അവളെ വിട്ടതും കരണം ഒന്ന് പൊകഞ്ഞു…… ഞാൻ ഓർത്ത് അവൾ ഒന്ന് അടങ്ങും എന്ന്…….
എന്റെ ദേഹത്തു തൊട്ടാൽ……. ആ….ചീറി കൊണ്ട് എന്റെ നേരെ വന്നു
മുഖം മൊത്തം ചുവന്നു…. കണ്ണ് ഒക്കെ തള്ളി…….. ശ്വാസം വലിക്കുന്നതിനിടയി