വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Posted by

കുളിച്ചു ഡ്രെസ്സും ഇട്ട് വെളിൽ ഇറങ്ങി…… അവൾ താഴെ കിടന്നുറങ്ങി……..

എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ……….. സ്വയം സമാധാനിച്ചു ഞാനും കിടന്നുറങ്ങി………..

സാധരണ പോലെ 11 മണി കഴിഞ്ഞു എഴുന്നേറ്റപ്പോൾ……….. കണ്ണ് തുറന്ന് നോക്കി അവൾ ബാത്റൂമിൽ നിന്നും ഇറങ്ങി വരുന്നതാണ് കണ്ടത്…..

കൊള്ളാം ഇന്നത്തെ കണി കൊള്ളാം……. ജഗിൽ നിന്നും വെള്ളവും കുടിച് മൂത്രം ഒഴിക്കാൻ ബാത്റൂമിൽ കേറി……..

ഹാ………. നല്ല സോപ്പ് ന്റെ മണം……….ബാത്‌റൂമിൽ നിറഞ്ഞു നിൽക്കുന്നു……… രാവിലെ തന്നെ ഒരു ഫ്രഷ്‌നെസ്സ് തോന്നി……അത്‌ എന്റെ ശ്രീക്കുട്ടി കുളിച്ചതാണോന്ന ഓർത്തപ്പോ ഒന്ന് കൂടെ സന്തോഷമായി …സാധാരണ പോലെ ചായ കുടിച്ചപ്പോഴേക്കും 12.30 കഴിഞ്ഞിരുന്നു ……..

ഓ ഇനി ബാങ്കിൽ പോണം അല്ലെ…….. മറന്നു പോയി……. അങ്ങോട്ട് ആണേ കുറച്ചു ദൂരവും ഉണ്ട്………….

ഇന്ന് പോണോ നാളെ പോണോ………….

നാളെ കാവാലത്തോട്ട് പോണം…… അവിടെ നിന്നും അവളുടെ വീട്ടിലെക്കും…….. അപ്പൊ ഇന്ന് ബാങ്കിൽ പോകാതെ രക്ഷയില്ല…………

രണ്ടു മണി ആയി വണ്ടിയും എടുത്ത് നേരെ ബാങ്കിലേക്ക്……..

ജോർജ് നെ കണ്ട് എല്ലാം ശെരിയാക്കി വീട്ടിൽ വന്നു…..അഞ്ചു മണിയായി…… നല്ല ക്ഷീണം…….

അവൾ അഞ്ജുന്റെ കൂടെ തന്നെ………മൈര് ഇനി അവൾ ആണോ കെട്ടിയെ…. ഇന്നേ വരെ ഒന്ന് സംസാരിച്ചിട്ട് പോലും ഇല്ല……..

അന്ന് രാത്രി ഞാൻ കുളിക്കാൻ പോയില്ലേ……. ഇനി….. മൂഞ്ചാൻ കഴിയേല…….. ഞാൻ അവളെ കാത്തിരുന്നു…………….

വാതിൽ തുറന്നു അവൾ ഉള്ളിൽ കേറിയതും ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റ്…….

ഏയ്യ് നോക്കുന്നു പോലും ഇല്ല…. നേരെ ബാത്‌റൂമിലേക്ക് പോയി…………

Leave a Reply

Your email address will not be published. Required fields are marked *