വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]

Posted by

ആയി പോയി………… അവൾ ഉള്ളിൽ കേറി വാതിൽ അടച്ചു കഴിഞ്ഞിരുന്നു……. ഏതാണ്ട് അവളുടെ അപ്പന്റെ ഫ്ലാറ്റ് പോലെ……

അവൾ കേറിയ മുറി ഞാൻ പുറത്തു നിന്നും പൂട്ടി താക്കോൽ എടുത്തു……കുറച്ചു നേരം അവിടെ കിടക്കട്ടെ

മൊത്തം 6 താക്കോൽ…….2 എണ്ണം മെയിൻ ഡോർ ന്റെ…..4 റൂം ന്റെ വേറെ വേറെ ഉണ്ട്.. അതിൽ നിന്നും……3 റൂമിന്റെ താക്കോൽ ഊരി…. 3 റൂം പുറത്തു നിന്നും പൂട്ടി….. താക്കോൽ ഞാൻ എന്റെ പെട്ടിയിൽ ഒളിപ്പിച്ചു…………

ഞാൻ എന്റെ പെട്ടി എല്ലാം എടുത്ത് അവൾ കേറിയ മുറിയുടെ ഡോർ താക്കോൽ ഇട്ട് തുറന്ന് വാതിലിൽ തട്ടി………

വാതിൽ തുറന്നു……….. എന്താ……. ക്രൂര ഭാവത്തിൽ എന്നോട് ചോദിച്ചു……

എന്താന്ന……. എന്റെ അച്ഛന്റെ ഫ്ലാറ്റിൽ വന്നിട്ട്…… എന്നോട് എന്താണെന്ന

ഇറങ്ങാടി എന്റെ മുറിന്ന്…….

ഞാൻ എന്റെ എല്ലാ ബാഗും എടുത്ത് മുറിയിൽ കേറി……. വലിയ മുറി ഏതാണ്ട് ഹാൾ പോലെ….. കിടക്കുന്നു…….

എല്ലാ ബാഗും ആയി വലിയ കാര്യത്തിന് പുറത്തിറങ്ങിയാ ആൾ…..ബാക്കി മുറികളൊന്നും തുറയാത്തത് കൊണ്ട്…. തിരിച്ചു എവിടേക്ക് തന്നെ വന്ന്……

ഞാൻ കട്ടിലിൽ കേറി മലന്നു കിടന്ന്…….

ബാക്കി മുറിടെ താക്കോൽ എന്തെടാ……..ഇടുപ്പിന് രണ്ടു കയ്യും കൊടുത്തു നിന്ന് ആാാ മൂ ദേവി ചോദിച്ചു…….

നിന്റപ്പൻ മേടിച്ചിട്ടേക്കണോ ഫ്ലാറ്റ്………. ഇഷ്ടമുള്ള മുറി തുറന്നു തരാൻ….. പോയി ഹാളിൽ കിടക്കടി……..

കാണിച്ചു താരാടാ……..നിന്നെ

ബാഗിൽ നിന്നും ഡ്രെസ്സും എടുത്ത് ബാത്റൂമിൽ കേറി……. റെഡി ആയി…… ഹാൻഡ് ബാഗുമെടുത് പുറത്തേക്ക് പോയി…….

എവിടെങ്കിലും പോയി തൊലയട്ടെ മൈര്………

പെട്ടി തുറന്ന് എല്ലാം ഓരോടുത്തും അടുക്കിവെച്ചു…….. ബാൽക്കണി യിലേക്ക് നടന്നു…… വൗ കൊള്ളാം…. കായലിലേക്കുള്ള വ്യൂ……. അത്‌ എനിക്ക് ഇഷ്ടപ്പെട്ടു……… ഗ്രാമ ജീവിതത്തിൽ നിന്നും നഗര ജീവിതത്തിലേക്കു….. വന്ന ആ ഒരു മടുപ്പ് അത്‌ കണ്ടതോട് കൂടി മാറി………….

പുറത്തേക് പോയ സാധനം അര മണിക്കൂറിനു ശേഷം തിരിച്ചു കേറിവന്നത് രണ്ടു ബംഗാളികളെയും കൂട്ടി ആണ്…..

ബംഗാളികളുടെ കയ്യിൽ ഒരു പുതിയ ബെഡും…….

Leave a Reply

Your email address will not be published. Required fields are marked *