മനസ്സില്ല മനസ്സോടെയാണ് പറഞ്ഞെതെങ്കിലും…….. ചെന്നില്ലേ ഞാൻ പേടിച്ചിട്ടാണെന്ന് പറഞ്ഞുള്ള മൈരന്റെ കളിയാക്കൽ കേൾക്കേണ്ടി വരും…….ജീവിതകാലം മിഴുവനും ആ മൈരന് അത് തന്നെ പറഞ്ഞോണ്ടിരിക്കും
ഞാനും റെഡി ആയി….. ഇറങ്ങി….. പിള്ളേരെ അമ്മേടെടുത്ത നിർത്തി….. ഞങ്ങൾ പുറപ്പെട്ടു……..
15 മിനുട്ട് പോലും വേണ്ട അങ്ങോട്ട്………. കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തി…. കാർ പാർക്ക് ചെയ്തു….. ഇറങ്ങി…….
മാമൻ : ഞാൻ എന്തിനാ നിന്നെ ഇങ്ങോട്ട് വിളിച്ചിച്ചോണ്ട് വന്നതെന്ന് അറിയോ……
എന്താ
എനിക്ക് ഇത് വരെ എന്റെ എക്സ് ന്റെ കല്യാണം കൂടാൻ പറ്റിട്ടില്ല…….
നിനെക്കെങ്കിലും ആ ഭാഗ്യം കിട്ടട്ടെ……ഇതും പറഞ്ഞു മൈരൻ തൊലിക്കാൻ തുടങ്ങി……..
ഇതിനുള്ള മറുപടി ഞാൻ പോണ വഴിക് താരാ………
ഞങ്ങൾ ഓഡിറ്ററിയത്തിലേക്ക് കേറി….
വലിയ ഒരു ഓഡിറ്റോറിയം…. രണ്ടു വരിയിൽ ആയി കസേരകൾ നിരത്തി ഇട്ടിരിക്കുന്നു…….ഉയരത്തിൽ ഉള്ള സ്റ്റേജ് അതിൽ ആണ് മണ്ഡപം ഒരുക്കിയിരിക്കുന്നത്
മാമൻ മൈരൻ :: വാ നമ്മുക്ക് മുന്നിലെ രണ്ടാമത്തെ റോ ഇൽ ഇരിക്കാം…..
എടൊ ഇവിടെ നിൽകാം എന്തിനാ അങ്ങോട്ട് പോണേ…….
നീ വാടാ നീ പേടിക്കല്ലേ……. മൈരന് പിന്നേം തൊലി…… എനിക്കണേ അത് കാണുമ്പോ തലക്കിട്ട് ഒരെണ്ണം കൊടുക്കാൻ ആണ് തോന്നണത്….
രണ്ടു സൈഡിൽ ഉം കുറച്ചു പേര് അവിടെ അവിടെക്കെ ഇരിക്കുന്നുണ്ട്……. മണ്ഡപത്തിൽ പൂജാരി കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നു……..
ഓ ശ്രീജിത്ത് വരുന്നുണ്ട്…..അവളുടെ ചേട്ടൻ …..ദൈവമേ കാണല്ലേ കാണാതെ പോട്ടെ……….
കാണാതെ പോയ വള്ളി ……… വിളിച്ചു വരുത്തി കാലൻ…..മാമൻ
ശ്രീജിത്ത് : ഇന്നലെ എന്തെ വരാഞ്ഞേ ഞങ്ങൾ എല്ലാരും നോക്കിയായിരുന്നു…..
ഞാൻ : കുറച്ചു തിരക്കുണ്ടായിരുന്നു…….
വാ അവരെ കണ്ടിട്ട് വരാം……