അവർ വന്ന് ഞാൻ ഇളയ മാമന്റെ കൂടെ കാവാലത്തോട്ട് പോയി…..
അതാകുമ്പോൾ….. ഒരാളുടെയും ശല്യം ഇല്ലല്ലോ……….
…..അവിടെ ആയിരുന്നു അമ്മയുടെ വീട്……… അവിടെ അമ്മയുടെ അമ്മ മാത്രേ ഉള്ളു………. അമ്മുമ്മ ഇപ്പോ തറവാട്ടിൽ ആണ് ഇളയ മാമനും ഫാമിലിയും അവിടെ ആണ് താമസം……..
കുടുംബത്തിലെ മൂത്ത പേരകിടവ് ഞാൻ ആയത് കൊണ്ട് എല്ലാവർക്കും. എന്നോട് നല്ല കാര്യമാണ്……….
എന്നാ എനിക്ക് അവരെ .കണ്ടു കൂടാ…….
അവർക്ക് എന്നേ എപ്പോ കണ്ടാലും ഉപദേശിക്കണം……..,.. ഇല്ലേ ഉറക്കം വരൂല്ല……..ഇളയ മാമൻ ഒഴിച് ആയാളും ഞാനും തമ്മിൽ 9 വയസ്സിന്റെ വ്യത്യാസമേ ഉള്ളു……
അങ്ങനെ കാവാലത്തു എത്തി………… ഒരു പഴയ രണ്ടു നില ഉള്ള തറവാട്………
എനിക്ക് ആ വീട് കാണുമ്പോൾ ഓർമ വരുന്നത്……. മണിച്ചിത്ര താഴ് സിനിമയിലെ തറവാട് ആണ് ഏകദേശം….അത് പോലെ ഒക്കെ തന്നെ ആയിരുന്നു……..
ഇളയ മാമൻ സുജിത് 35 വയസ്സ്…….. മാമി അപർണ 29 വയസ്സ്……ഇരട്ട കുട്ടികൾ……അമ്മുവും പാറുവും
ഞാനും മാമനും ഏകദേശം ഒരേ പോലെ തന്നെ ആണ്.രൂപം കൊണ്ട് …. പുള്ളിടെ സ്വഭാവം ആണ് എനിക്ക് എന്ന് അമ്മ പറയാറുള്ളത്………..
,,,,,,,,,,ഞാൻ ജനിക്കുമ്പോൾ മാമൻ 9 വയസ്സ്…….. അത് കൊണ്ട് എന്നേ ഉപദേശിക്കാത്ത ഒരു മാമൻ ഉള്ളത് അയാൾ ആണ്……. അത് മാത്രം അല്ല എന്തും പറയും ഉള്ള സ്വതന്ത്ര്യം ഉണ്ട്…..
മാമിക്ക് 29 വയസ്സുണ്ടെങ്കിലും കണ്ടൽ 24 വയസ്സ് പറയും……… മാമനും ആൾ മോശം ഒന്നുമല്ല…………. മാമി എന്നെക്കാളും 3 വയസ്സിനു മൂത്തത്………. ആണ്….കാണാൻ …അതി സുന്ദരി…… ഇപ്പൊ ഞാൻ പഠിച്ച കോളേജിലെ അധ്യാപിക ആണ്…….
അവരുടെ കൂടെ തറവാട്ടിലെത്തി….. രാത്രി ഊണൊക്കെ കഴിച്ചു കിടക്കാനായി……..മുകളിലെ മുറിയിലേക്ക്…….. പഴയ തറവാട് ആയത് കൊണ്ട്……… തടി കൊണ്ടുള്ള സ്റ്റെപ്പ് ….. മൊത്തത്തിൽ തടി കൊണ്ടുള്ള വീട് എന്ന് വേണേ പറയാം……….
മുറിയിൽ പോയി ഓരോന്നും ആലോചിച്ചു കിടന്നു………. 12 മണി ആയി……. തല വെട്ടി പൊളിയുന്ന…… വേദന…….. ആദ്യം കുറെ ക്ഷേമിച്ചെങ്കിലും……… പറ്റുന്നില്ല……. തല വിങ്ങി പൊട്ടുന്നു………