തേൻകുടം 2
ThenKudam Part 2 | Author : Trinity0702
[ Previous Part ]
ആദ്യഭാഗത്തിന് തന്ന നല്ല സപ്പോർട്ടിനു നന്ദി…..
…………………………………..
വീട്ടിലേക്കുള്ള യാത്രയിൽ വീണ്ടും ചിന്തകൾ മനസിനെ പിടികൂടി.
അച്ചിവിന് 18 വയസയെങ്കിലും അതിനൊത്ത പക്വത ഇപ്പോഴും അവനു വന്നിട്ടില്ല. അവൻ എന്നോട് ഒഴിച്ച് ബാക്കി എല്ലാവരോടും ഒരു introvert സ്വഭാവകാരൻ ആണ്. ഞാനും ആയി നേരെ തിരിച് ആണ്. എപ്പോഴും എന്റെ കൂടെ ഉണ്ടാവും. കുറെ സംസാരിക്കും. പക്ഷെ സ്‌കൂളിൽ നേരെ തിരിച്ചും. പഠിക്കാൻ എല്ലാം മിടുക്കൻ ആയിരുന്നു. 10 th std സ്‌കൂളിൽ തന്നെ ടോപ്പർ ആണ്. എന്നാലും മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് അവനു അറിയില്ല.
പണ്ട് സ്‌കൂളിൽ മീറ്റിംഗിന് പോകുമ്പോൾ ടീച്ചർമാർ പറയാറുണ്ടായിരുന്നു അവനെ ഏതെങ്കിലും psychatrist കാണിക്കാനോ അല്ലെങ്കിൽ കൗൻസെല്ലിങ് കൊണ്ട് പോകാനോ. പക്ഷെ ഞാൻ ഇത് വരെ അങ്ങനെ എങ്ങും കൊണ്ടുപോയിട്ടില്ല. അവൻ സ്കൂളിൽ ആരുമായിട്ട് കമ്പനി ഒന്നും ഇല്ല. ആരോടും സംസാരിക്കാറുമില്ല എന്നാണ് അവർ പറഞ്ഞിരുന്നത്.
നല്ല സൗന്ദര്യം ഉള്ളത് കൊണ്ട് ഒരുപാട് പെണ്കുട്ടികൾ അവന്റെ പുറകെ ഉണ്ട്. പക്ഷെ ഇന്നേവരെ അവൻ ഞാൻ അല്ലാതെ മറ്റൊരു സ്ത്രീയോട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. വീട്ടിൽ എന്നോട് ഉള്ള പെരുമാറ്റം ടീച്ചർ മാരോട് പറഞ്ഞപ്പോൾ അവർ അത്ഭുതപ്പെടുകയാണ് ചെയ്തത്. വീട്ടിൽ ആണെങ്കിൽ ഞാൻ ഇല്ലാത്ത സമയം ആണെങ്കിൽ അവൻ ഇരുന്നു പഠിക്കുന്നുണ്ടാകും. ഞാൻ ഇത് വരെ അവനോട് പഠിക്കുന്നില്ലേ എന്നു ചോദികണ്ട അവസരം വന്നിട്ടില്ല. അവൻ ഒരു നിഷ്കളങ്കൻ ആണ്. ജീവിതത്തിൽ ഇത് വരെ അവനെ പിണങ്ങേണ്ട അവസ്ഥ എനിക് അധികം വന്നിട്ടെ ഇല്ല. എന്നാലും അവന്റെ സ്വഭാവം മാറ്റിഎടുക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്.
ഓരോന്ന് ആലോചിച്ചു വീട്ടിൽ എത്തിയത് അറിഞ്ഞില്ല. വണ്ടിയുടെ സൗണ്ട് കേട്ടതും വീടിന്റെ ഇറയത് പടിച്ചുകൊണ്ടിരുന്ന അച്ചു എന്റെ അടുത്തേക്ക് ഓടിവന്നു. ഞാൻ വണ്ടി സ്റ്റാൻഡ് ഇട്ടു വച്ചു. ഹെൽമറ്റ് ഊരി മാറ്റി. അപ്പൊഴേക്കും