ഞാൻ പറഞ്ഞു എടി ഫ്രീ അല്ല ..അവളോട് അടുത്ത ദിവസം ഞാൻ പറഞ്ഞു ,അത് ..ഇപ്പോഴത്തെ പ്രൊജക്റ്റ് ന്റെ ഭാഗം ആയി അവൾക് HRA ഉണ്ട് .പിന്നെ .ഇന്റർനാഷണൽ അതുപോലെ നാഷണൽ കോൺഫറൻസ് പോകുവാൻ വേണ്ടി ട്രാവൽ അള്ളോവന്സ ഉം ഉണ്ട് .അതിൽ അവളുടെHRA ആണ് ഇപ്പോൾ ഹോസ്റ്റൽ ഫീ ആയി പോകുന്നത് .അത് ഏകദേശം അയ്യായിരം ഉണ്ട് .അതിൽ ഹോസ്റ്റൽ ഫുഡ് ഉം ആക്കിക്കോമോഡേഷൻ ഉം കൂടി അവൾക് കിട്ടും .അതാണ് സംഭവം ..
ഹാം…അഹ് പാവം മാഷെ …ഓർത്തപ്പോൾ എന്റെ സ്ഥിതി ഒന്നും ഒന്നുമല്ല ഏന് എനിക്ക് തോന്നി ..
ഓരോരുത്തർക് ഓരോ അവസ്ഥ അല്ലെടി പെണ്ണെ ..
ഞാൻ മാഷ് ഉള്ളത് കൊണ്ട് ആണ് ന്റെ പൊന്നെ രക്ഷപെട്ടത് .ഉമ്മച്ചി പറയും ,മാഷ് നു ഇഷ്ടം ആണേൽ എന്റെ അനിയത്തി യെ മാഷ് നു കെട്ടിച്ചു കൊടുക്കാം ഏന് ..
ഞാൻ പറഞ്ഞു ..വേണ്ട …എനിക്ക് നിന്നെ മാത്രമേ സ്നേഹിക്കാൻ പറ്റുക ഉള്ളു …നിന്നെ ഞാൻ കാണുന്നത് അങ്ങനെ ഒരു ഷ്ഠനാഥ് ആണ് …അത്കൊണ്ട് അവൾ എന്റെയും അനിയത്തി ആയി ഇരുന്നോട്ടെ …
ആഹ് ,,മാഷെ ….അവൽ എന്നെ കെട്ടിപിടിച്ചു ഉമ്മ വെച്ച് ..ഞങ്ങൾ പരസ്പര പുണർന്നു കിടന്നു .
എന്റെ മനസ്സിൽ കൂടി ഓരോന്ന് ഓടി ..അപ്പോൾ അടുത്ത ജവാഹർ ..ഞാൻ അവളോട് ചോദിച്ചു ..അല്ലാടി ….ഇങ്ങേർ ഇവളെ കെട്ടാതെ ഇരുന്നത് എനിക്ക് മനസ്സിൽ ആയി കാരണം ഗുണം ഇല്ല പിന്നെ അവൾ പ്രസവിക്കത്തും ഇല്ല പക്ഷെ അത് പോലെ ഒരു സുന്ദരിയെ അങ്ങേരു കളിക്കാതെ വിടും ഏന് എനിക്ക് തോന്നുന്നില്ല …
അവൾ പറഞ്ഞു ,,,അങ്ങേര് കാര്യം ഇങ്ങനെ എക്കെ ആണ് എങ്കിലും ഈ കാര്യത്തിൽ വളരെ ടെസിന്റ്റ് ആണ് ..മൂപ്പര്ക് ക്യാഷ് ആണ് ഇന്റെരെസ്റ്റ് …പിന്നെ …സെക്സ് നോട് വലിയ താത്പര്യം ഒന്നും ഇല്ല ..പുള്ളിക് കുറെ പിള്ളേർ വേണം എന്നുണ്ട് ..അതിനു വേണ്ടി ആണ് ഇങ്ങനെ ഓരോന്നിനെ കെട്ടുന്നത് …
അഹ് സാരമില്ല …അവളുടെ നില ഒന്ന് മെച്ചപ്പെടുത്തിയിട്ട് ,,,നമുക് അവൾക് നല്ല ഒരു ജീവിതം എവിടുന്നേലും തപ്പി കൊടുക്കാം …..