തേൻ ഇതളുകൾ 5
Then Ethalukal Part 5 | Author : SoulHacker
Previous Part
നല്ല ഒരു കളിയുടെ ആലസ്യത്തിൽ ,ആ തണുപ്പിൽ ഞാൻ കണ്ണ് തുറന്നപ്പോൾ മാണി ഏകദേശം ആറു ആയി.നോക്കിയപ്പോൾ ഒരുത്തി കുളിച്ചു റെഡി ആയി എന്റെ വേറെ ഒരു ഷർട്ട് ഉം മുണ്ട് ഉം എടുത്തു ഇട്ടേക്കുന്നു .എന്നിട്ട് അവിടെ മുറിയിൽ ഉള്ള കെറ്റിലില് ചായ ഉണ്ടാകാൻ ഉള്ള ശ്രമം .കുളിച്ചു കുട്ടാപ്പിയായി അങ്ങ് ഇരിക്കുവാ ..
എടി ….
ആഹ് ഏട്ടാ ….
നീ എന്ന കാണിക്കുക …
ചായ ഉണ്ടാക്കാൻ ഉള്ള ശ്രമം ആണ് …വിശക്കുന്നു ഏട്ടാ ..
പാവം …ഇന്നലെ ഉള്ളതെല്ലാം ചോർന്നു പോയി കാണും …
അല്ല നീ പല്ലു തേച്ചോ .ആഹ് തേച്ചു ..അവിടെ എല്ലാം ഇരുപ്പുണ്ടാരുന്നു ..ചൂട് വെള്ളത്തിൽ കുളിയും കഴിഞ്ഞു .ദേ ഏട്ടന്റെ ഉടുപ്പും തപ്പി എടുത്തു ഇട്ടു …
അവൾ അപ്പോഴേക്കും ചെറിയ കപ്പിൽ ചായ ഇട്ടു വന്നു ..ചായ പൊടി ആണ് എന്നാലും കുഴപ്പം ഇല്ല .
ഞാൻ എന്റെ പെണ്ണിന്റെ കൈയിൽ നിന്നും ഉള്ള ചായ കുടിച്ചു
ആഹാ കൊള്ളാമല്ലോ പെണ്ണെ
അവൾ ചിരിച്ചു ..ഞാൻ അവളെ എന്നിലേക്ക് ചേർത്ത് ..എന്നിട്ട് …നെറുകയിൽ ഒരു ഉമ്മ കൊടുത്തു ..