പ്രാണേശ്വരി 10 Praneswari Part 10 | Author : Professor | Previous Part എന്റെ ദേഷ്യം കണ്ട് ചിരിക്കുന്ന മാളുവിനെ ഒന്നുകൂടി നോക്കിപ്പേടിപ്പിച്ചിട്ട് ഞാൻ ലച്ചുവിനെ സമാധാനിപ്പിക്കാൻ കോളേജിനുള്ളിലേക്കു നടന്നു.കോളേജിന് ഉള്ളിൽ ചെന്നിട്ടും കണ്ണ് പോകുന്നത് നല്ല സെറ്റുസാരി ഉടുത്തു വന്നിരിക്കുന്ന കുട്ടികളിലേക്കാണ്. കണ്ണെടുക്കാൻ തോന്നുന്നില്ല ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ… പെട്ടന്ന് ലച്ചുവിന്റെ ആ ഉണ്ടക്കണ്ണ് ഉരുട്ടിയുള്ള നോട്ടം മനസ്സിലേക്ക് വന്നതും ഈ നോട്ടം മതിയാക്കി ഞാൻ ലച്ചുവിനെ തിരക്കി മുകളിലേക്ക് […]
Continue readingTag: Professor
Professor
പ്രാണേശ്വരി 9 [പ്രൊഫസർ]
പ്രാണേശ്വരി 9 Praneswari Part 9 | Author : Professor | Previous Part ഒരു ടീച്ചറിനെ വണ്ടിയിൽ ഡ്രോപ്പ് ചെയ്യുന്നത് അത്ര വല്യ കാര്യമൊന്നും അല്ല പക്ഷെ ആ ടീച്ചറും സ്റുഡന്റും ആരും ഇല്ലാത്ത ലൈബ്രറിയിൽ ഒത്തിരി നേരം ഒറ്റയ്ക്ക് സംസാരിക്കുകയും ആ ടീച്ചർ അവനെ അടിക്കുകയും ചെയ്താൽ അവർ സംസാരിക്കുന്നതിന് ഇടയ്ക്കു കരഞ്ഞാൽ ആ ടീച്ചർ അവനെ കെട്ടിപ്പിടിച്ചാ ആ ടീച്ചർ തന്നെ അവന്റെ വണ്ടിയിൽ കയറി പോയാൽ അതൊരു വല്യ കാര്യം […]
Continue readingപ്രാണേശ്വരി 8 [പ്രൊഫസർ]
പ്രാണേശ്വരി 8 Praneswari Part 8 | Author : Professor | Previous Part അവിടെ ചെന്നപ്പോൾ രണ്ടു പേരും റെഡി ആയി എന്നെ വെയിറ്റ് ചെയ്തു ഇരിക്കുകയാണ്. താമസിച്ചതിനു കുറച്ചു വഴക്കും കേട്ടു. ലീലാന്റി 2കവർ നിറയെ എന്തൊക്കെയോ പാക്ക് ചെയ്ത് എടുത്തിട്ടുണ്ട് അതെല്ലാം എടുത്തു കാറിന്റെ പിന്നിൽ വച്ചു. ആന്റി പിന്നിലും ഞങ്ങൾ മുന്നിലും കയറി വീട്ടിലേക്കുള്ള യാത്ര തുടങ്ങി. ഒരു മാസത്തിനു ശേഷം വീട്ടിലേക്ക്….യാത്ര തുടങ്ങിയതും ചേച്ചി ചെറിയ ശബ്ദത്തിൽ പാട്ട് […]
Continue readingപ്രാണേശ്വരി 7 [പ്രൊഫസർ]
പ്രാണേശ്വരി 7 Praneswari Part 7 | Author : Professor | Previous Part അവിടെ മുതൽ ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ തുടങ്ങി, ഇനി കോളേജിൽ വച്ചു അധികം സംസാരം വേണ്ട, ആളുകൾക്ക് സംശയിക്കാൻ ഇട ആക്കേണ്ട എന്ന് ഞങ്ങൾ ഉറപ്പിച്ചു, പക്ഷെ അപ്പൊ ഞങ്ങൾക്കു അറിയില്ലായിരുന്നു ഒരാൾ ഇതെല്ലാം അറിഞ്ഞെന്നും ഞങ്ങൾക്കുള്ള പണി വരുന്നുണ്ടെന്നും….അന്നത്തെ ആ കാളിങ് പാതിരാത്രി വരെ നീണ്ടു, ആദ്യം ഉണ്ടായിരുന്ന നാണമെല്ലാം ലച്ചുവിനും മാറി, രാത്രി ഒരു 12 മണി […]
Continue readingപ്രാണേശ്വരി 6 [പ്രൊഫസർ]
പ്രാണേശ്വരി 6 Praneswari Part 6 | Author : Professor | Previous Part എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ “അമ്മേ…… “ ലച്ചുവിന്റെ അലറി ഉള്ള കരച്ചിലും ഒരു വണ്ടി ബ്രേക്ക് പിടിച്ചു റോഡിൽ ഉരഞ്ഞു നിൽക്കുന്ന ശബ്ദവും കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത് … തിരിഞ്ഞു നോക്കിയതും ഞാൻ കാണുന്നത് റോഡിന്റെ നടുക്ക് നിൽക്കുന്ന ലച്ചുവിനെയും അവളുടെ തൊട്ടടുത്തായി നിർത്തിയിരിരിക്കുന്ന സ്കൂൾ ബസ്സും ആണ്, അത് കണ്ടതും […]
Continue readingപ്രാണേശ്വരി 5 [പ്രൊഫസർ]
പ്രാണേശ്വരി 5 Praneswari Part 5 | Author : Professor | Previous Part കല്യാണം കഴിഞ്ഞു ഞങ്ങൾ നേരെ പോയത് മാളുചേച്ചിയുടെ വീട്ടിലേക്കാണ്, പിന്നെ അവിടെ നിന്ന് റൂമിലേക്ക് പോകുന്നത് രാത്രിയിലെ ഭക്ഷണവും കഴിഞ്ഞാണ് അത്രയും നേരം അവിടെ വർത്തമാനവും പറഞ്ഞു ഇരുന്നു, വർത്തമാനം എന്ന് പറയാൻ പറ്റില്ല എന്റെ പഴയ കഥകൾ ആന്റിയിൽ നിന്നും കേൾക്കുകയായിരുന്നു, എന്നെ കളിയാക്കാൻ എന്തെങ്കിലും അതിൽ നിന്നും കിട്ടുമോ എന്ന് നോക്കുകയാണ് തെണ്ടികൾ അങ്ങനെ ഇരുന്നു സംസാരിക്കുന്നതിന് […]
Continue readingപ്രാണേശ്വരി 4 [പ്രൊഫസർ]
പ്രാണേശ്വരി 4 Praneswari Part 4 | Author : Professor | Previous Part ഈ ഭാഗം കുറച്ചു വൈകി എന്നറിയാം അതിനു എല്ല്ലാവരോടും ക്ഷമ ചോദിക്കുന്നു, അനിയത്തിപ്രാവ് വരാൻ വൈകിയതിനാലാണ് അങ്ങനെ സംഭവിച്ചത് ,ഇനി ഇങ്ങനെ വൈകിക്കാതെ തന്നെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം.. നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എങ്ങനെ നന്ദി പറഞ്ഞാലും മതിയാകില്ല, ഇതുവരെ നൽകിയ പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ പ്രൊഫസർ ബ്രോ♥️ **********.*********** “നിന്നോട് ഞാൻ എപ്പോഴെങ്കിലും ഇഷ്ടം ആണെന്ന് […]
Continue readingപ്രാണേശ്വരി 3 [പ്രൊഫസർ]
പ്രാണേശ്വരി 3 Praneswari Part 3 | Author : Professor | Previous Part ഒരുപാട് നാളുകൾക്കു ശേഷം എന്റെ കൂടപ്പിറപ്പിനെ കിട്ടിയ സന്തോഷത്തിൽ ഞാൻ ഓരോന്നും ആലോചിച്ചു കിടന്നതും നിദ്രാദേവി വന്നു എന്നെ കൂട്ടിക്കൊണ്ടു പോയി” എടാ എഴുന്നേൽക്കു ഇതെന്തുറക്കമാ, നമുക്ക് പോകണ്ടേ സമയം 7.30 ആയി ” ” ഒരു കുറച്ചു നേരം കൂടെ കിടക്കട്ടെ അമ്മേ, ” ” അമ്മയോ എടാ പൊട്ടാ നീ വീട്ടിലല്ല, ഞാൻ മാളുവാ അമ്മയല്ല […]
Continue reading❤️പാർവതീപരിണയം [പ്രൊഫസർ]
പാർവതീപരിണയം Paarvathiparinayam | Author : Professor രാഘവൻ നായർ മുറ്റത്തുകൂടെ ഉലാത്തുകയാണ്, അയാളുടെ മുഖത്തു ഒരു ഭയം നിറഞ്ഞു നിൽക്കുന്നു .അയാൾ എന്തെല്ലാമോ പിറുപിറുക്കുന്നുണ്ട്“രാഘവാ നീ എന്തിനാ ഇങ്ങനെ തെക്കുവടക്കു നടക്കുന്നത് അവൾ ഇങ്ങു വരും ചെറിയ കുട്ടിയൊന്നും അല്ലല്ലോ “ രാഘവന്റെ അമ്മ സരസ്വതിയാണ് “അമ്മക്കതു പറായാം ഇന്നത്തെ കാലമാണ്, ചെറിയകുട്ടികൾക്കു പോലും ഇവിടെ ഒരു സുരക്ഷയും ഇല്ല, “ “ദേ അവള് വരുന്നുണ്ട്, ഇനി വന്ന ഉടനെ അതിനെ വഴക്കുപറയാൻ നിക്കണ്ട […]
Continue readingപ്രാണേശ്വരി 2 [പ്രൊഫസർ]
പ്രാണേശ്വരി 2 Praneswari Part 2 | Author : Professor | Previous Part ഞങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കുറച്ചു ടീച്ചേർസ് അങ്ങോട്ട് കയറി വന്നത് കാന്റീൻ ഫുൾ നിശബ്ദത, ഞാൻ നോക്കിയപ്പോൾ എല്ലാവരും ഒരേ സ്ഥലത്തേക്ക് നോക്കിയാണ് ഇരിപ്പു എന്താ സംഭവം എന്നറിയാൻ ഞാനും നോക്കി ഒന്ന് നോക്കിയത് മാത്രമേ എനിക്ക് ഓര്മയുള്ളു തുറന്ന വാ അടക്കാൻ മറന്നു പോയി അന്ന് പ്രേമം ഇറങ്ങിയിരുന്നെങ്കിൽ ഞാൻ അവിടെ നിന്ന് മലരേ… പാടിയേനെ […]
Continue reading