സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 3 [Tony]

Posted by

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 3

Swathiyude Pthivrutha Jeevithathile Maattangal Part 3

 Author : Tony | Previous Part

 

സ്വാതിയുടെ ജീവിതത്തിലേക്ക് വീണ്ടും ജയരാജ് എത്തുമ്പോൾ..

ഒരു അന്യപുരുഷനെ അവളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ, അതു മാത്രമല്ല അയാളുടെ നാവു കൊണ്ടു അവയെ നുകരാനും അനുവദിച്ചതിനാൽ സ്വാതിക്ക് വല്ലാത്ത വിഷമം തോന്നി. അവൾ കരച്ചിൽ എല്ലാം തുടച്ചതിനു ശേഷം കുളിച്ച് വൃത്തിയായി പുറത്തിറങ്ങി. എന്നിട്ടും അവൾ വിഷാദ ഭാവത്തിൽ തന്നെയായിരുന്നു. അൻഷുൽ അപ്പോഴും ഉറക്കത്തിലായിരുന്നു. അവളുടെ സാമീപ്യം അറിഞ്ഞപ്പോൾ അവളുടെ ഭർത്താവ് പതിയെ ഉറക്കത്തിൽ നിന്നുമുണർന്നു. സ്വാതി എപ്പോൾ തിരിച്ചെത്തി എന്ന് ചോദിച്ചു. അവൾ പറഞ്ഞു കുറച്ചു മുൻപേ. പുറത്തെ ചൂട് കാരണം ഒന്നു കുളിച്ചു എന്നും പറഞ്ഞു. അവൾ അപ്പോഴും അൻഷുലിന്റെ മുഖത്തു നോക്കാതെയാണ് മറുപടി പറഞ്ഞത്. തന്റെ ഭാര്യയുടെ മുഖം വാടിയിരിക്കുന്നത് അയാൾ ശ്രെധിച്ചിരുന്നു. എന്നാലും എന്താണ് അതിന്റെ കാരണമെന്ന് അൻഷുൽ അവളോട് അപ്പോൾ ചോദിക്കേണ്ടെന്നു വെച്ചു. അതിനു ശേഷം സ്വാതി പതിവ് പോലെ അവളുടെ വീട്ടുജോലികളിൽ ഏർപ്പെട്ടു.

അതേ സമയം ജയരാജിന് സ്വാതിയോടുള്ള ഇഷ്ടം കൂടുകയായിരുന്നു.. അയാളുടെ മനസ്സിൽ നിന്ന് അവളെ പുറത്തെടുക്കാൻ കഴിഞ്ഞതുമില്ല അയാളതിനു ശ്രെമിച്ചതുമില്ല. അന്ന് ചെയ്ത കാര്യങ്ങൾ സ്വാതിക്കൊപ്പം വീണ്ടും അല്ലെങ്കിൽ അതിനപ്പുറവും ചെയ്യാൻ അയാൾ ആഗ്രഹിച്ചു. അവളുടെ വളകൾ അണിഞ്ഞ മൃദുവായ കൈകൾ അയാളുടെ കഴുത്തിൽ വളഞ്ഞു പിടിച്ചപ്പോൾ ഉണ്ടായ അനുഭൂതി അയാൾക്ക് ഇപ്പോഴും അനുഭവപ്പെട്ടു. പൂർണ്ണമായും വളർന്ന അവളുടെ മുലകൾക്ക് തൊട്ടു മുകളിലായി അവളുടെ മൃദുവായ ചർമ്മത്തിൽ അയാളുടെ പരുക്കൻ മീശകൾ കൊണ്ടു ഉരഞ്ഞുണ്ടായ ആ ഇക്കിളി അവൾ നല്ലോണം രസിച്ചിട്ടുണ്ടാവുമെന്നു അയാൾക്കറിയാമായിരുന്നു. ജയരാജ് അവളുടെ അരക്കെട്ടിൽ പിടിച്ച രീതിയും തന്റെ അരക്കെട്ടിലേക്ക് അവളെ വലിച്ചടുപ്പിച്ചതുമെല്ലാം ഒരു സ്വപ്നം പോലെ ഓർത്തെടുത്ത് അയാൾ വേഗം വീട്ടിലേക്ക് പോയി സ്വാതിക്കു വേണ്ടി സ്വയംഭോഗം ചെയ്തു പാലോഴുക്കി..

സ്വാതി ആ ദിവസം മുതൽ ജയരാജിനെ പൂർണമായും അവഗണിക്കാൻ തുടങ്ങി. സോണിയയോടൊപ്പം സ്കൂളിൽ പോകുമ്പോഴെല്ലാം അവൾ സാരി കൊണ്ട് മുഴുവനും മറച്ചിരുന്നു. ഒരിക്കലും ജയരാജിന്റെ ഭാഗത്തേക്ക് നോക്കിയിട്ടില്ല. ജയരാജ് ഒന്നു രണ്ടു തവണ അവളെ അഭിവാദ്യം ചെയ്യാൻ ശ്രെമിച്ചിരുന്നു. പക്ഷേ അവൾ അതൊക്കെ കേൾകാതിരിക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു. അത്തരത്തിൽ എപ്പോഴെങ്കിലും തന്നെ പിടിച്ചു നിർത്തി അയാൾ എന്തെങ്കിലും ചെയ്യാൻ വന്നാൽ അന്ന് തന്റെ അവസാനമായിരിക്കുമെന്നും അവൾ ഉറപ്പിച്ചിരുന്നു. ഇനിയെന്തായാലും ഉടനെ അവർക്ക് അയാളുടെ ആവശ്യമില്ല. അവർക്ക് മറ്റേതെങ്കിലും രീതിയിൽ പണം സമ്പാദിക്കാൻ കഴിയുമെന്നു അവൾ വിശ്വസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *