ഒന്ന് പോ അമ്മേ ..പഴയ കാല നാടക താരങ്ങൾ ഒക്കെ നല്ല വീശ് ആരുന്നു എന്ന് കേട്ടിട്ടുണ്ട്
ഓ പിന്നെ ഒന്ന് പോ ചെറുക്കാ
ദേ വേണേൽ പറഞ്ഞോണം നല്ല ഇമ്പോർട്ടഡ് സാധനം ആണ് നമ്മുടെ നാട്ടിൽ ഈ സാധനം കിട്ടണമെങ്കിൽ മിനിമം ഏഴായിരം രൂപ എങ്കിലും ആകും
ഏഴായിരം രൂപയോ എന്റെ ദൈവമേ ഇത്രയൊക്കെ കാശ് മുടക്കി ആണോ കുടിക്കുന്നത്
ഇത് ഞാൻ ക്യാഷ് മുടക്കിയത് ഒന്നും അല്ലന്നേ ഒരു ഫ്രണ്ട് ഗിഫ്റ് തന്നതാ.. വേണേൽ പറഞ്ഞോണം ഇനി ഞാൻ നിർബന്ധിക്കില്ല
എന്റെ പൊന്നു കുഞ്ഞേ എനിക്കെങ്ങും വേണ്ട ഞാൻ കുടിച്ചെന്നു മക്കൾ എങ്ങാനും അറിയണം
ഓ അപ്പൊ മക്കൾ അറിഞ്ഞാലേ പ്രശനം ഉള്ളൂ അല്ളേ .. വേണേൽ എനിക്കൊരു കമ്പനി തന്നോ ഞാൻ ആരോടും പറയാൻ പോകുന്നില്ല
ഇവനെ കൊണ്ട് ഞാൻ തോറ്റു എനിക്ക് അല്പം മാത്രം മതി കേട്ടോ ഏഴായിരം രൂപയുടെ സാധനം രുചി എങ്ങനെ ഉണ്ട് എന്നറിയാൻ മാത്രം .. സേവിച്ചന്റെ നിർബന്ധം കൊണ്ട് മാത്രം സമ്മതിക്കുന്നു എന്ന നിലയിൽ ലീലാമ്മ അകത്തേക്ക് പോയി രണ്ടു ഗ്ലാസും എടുത്തു കൊണ്ട് വന്നു
അവൻ രണ്ടു ഗ്ലാസിലും മദ്യം ഒഴിച്ചു ഒരു ഗ്ലാസ് ലീലാമ്മയുടെ നേരെ നീട്ടി. ലീലാമ്മ അത് വാങ്ങി ഒന്ന് മണത്തു നോക്കി
ഇതിനു വലിയ മണം ഒന്നും ഇല്ലല്ലോ
ഇത് ഫോറിൻ സാധനം അല്ലെ അമ്മേ മണം ഓക്കേ ഇവിടുത്തെ ലോക്കൽ സാധനങ്ങൾക്ക് അല്ലേ..രുചിച്ചു നോക്കൂ – ഇതും പറഞ്ഞു അവൻ തൻ്റെ കയ്യിലെ ഗ്ലാസ് ഒന്ന് സിപ് ചെയ്തു കൂടിച്ചതും തന്റെ ഗ്ലാസിലെ മുഴുവൻ ഒറ്റയടിക്ക് ലീലാമ്മ കുടിച്ചു തീർത്തു പെട്ടന്ന് രണ്ടു ഇറച്ചി പീസ് എടുത്തു വായിൽ ഇട്ടു
ആഹാ ഇത് കൊള്ളാമല്ലോ ഒറ്റയടിക്ക് കുടിച്ചു തീർത്തോ ഇതൊക്കെ ഇങ്ങനെ പതിയെ സിപ് ചെയ്ത് ആണ് കുടിക്കുന്നത്