ആ മോൻ വന്നോ ..രാത്രി ആയിട്ടേ വരികയുള്ളൂ എന്നാണല്ലോ ഗിരി പറഞ്ഞത് അതുകൊണ്ട് ഞാൻ ഒന്ന് കുളിക്കാൻ ഇറങ്ങിയതാ.. മോൻ അകത്തേക്ക് വാ ഞാൻ കാപ്പി ഇട്ടു തന്നിട്ട് പോയി കുളിച്ചു വരാം
അമ്മെ കുളി ഒക്കെ പിന്നെ നമുക്ക് അതിലും അത്യാവശ്യം ഉള്ള ഒരു കാര്യം ചെയ്യാനുണ്ട്– തമാശക്ക് അങ്ങനെ പറഞ്ഞു കൊണ്ട് അവൻ കാറിൽ നിന്നും ഷോപ്പിംഗ് ബാഗ് എടുത്തു ലീലാമ്മയുടെ കയ്യിൽ പിടിപ്പിച്ചു
ഇതെന്താ മോനെ – ലീലാമ്മ ബാഗ് തുറക്കാൻ ശ്രമിച്ചു
എന്റെ ലീലാമ്മേ ഇവിടെ വച്ച് തുറക്കല്ലേ വാ അകത്തേക്ക് പോകാം – അവൻ കൈ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്ക് പോയി .. അസാധാരണമായ ആ സ്വാതന്ത്ര്യമെടുത്തുള്ള പിടുത്തത്തിൽ ഒരു നിമിഷം പകച്ചു പോയി എങ്കിലും എന്താണ് സംഭവം എന്നറിയാൻ അവൾ അവന്റെ കൂടെ അകത്തേക്ക് നടന്നു
നല്ല കാട്ടുപന്നി ഇറച്ചി ആണ് ‘അമ്മ പെട്ടന്ന് ഇവനെ അങ്ങ് ശരിയാക്കിക്കേ ഞാൻ കൂടി സഹായിക്കാം
അയ്യോ കാട്ടുപന്നിയോ ..ഇതിനിടക്ക് നീ കാട്ടുപന്നിയെ പിടിക്കാൻ പോയോ
തൽക്കാലം ലീലാമ്മ അപ്പം തിന്നാൽ മതി കുഴി എണ്ണണ്ട കേട്ടോ
ഞാൻ കുഴി എണ്ണനൊന്നും വരുന്നില്ല പക്ഷെ ഇതൊക്കെ കൊണ്ട് പോലീസ് പിടിച്ചാൽ നമ്മൾ അഴിയെണ്ണും – ലീലാമ്മയും പ്രാസം ഒപ്പിച്ചു തന്നെ പറഞ്ഞു
അതല്ലേ ഞാൻ വന്നയുടനെ ചാടി അകത്തു കയറിയത് നമുക്കിവനെ പെട്ടന്ന് കറി ആക്കണം
ഞാൻ ഒന്ന് കുളിച്ചിട്ടു പെട്ടന്ന് വരാം മോനെ എന്നിട്ടു നമുക്ക് ഇവനെ ശരിയാക്കാം
കുളി ഓക്കേ ഇത് കഴിഞ്ഞിട്ട് മതീന്നേ അല്ലേലും കുളിച്ച ശേഷം ഇതിൽ പണിയാൻ പോയാൽ ശരീരം മുഴുവൻ പിന്നെയും വിയർക്കില്ലേ
അത് ശരിയാ എന്നാലും പകല് മുഴുവൻ ഇവിടം വൃത്തിയാക്കുന്ന തിരക്കിൽ ആരുന്നു ആകെ ഒരു വിയർപ്പ് മണം അതാ