ഞാൻ പറഞ്ഞല്ലോ അമ്മേ സംഭവിച്ചു പോയി ഇനി അതിനു പറഞ്ഞിട്ട് കാര്യമില്ല മദ്യത്തിന്റെ പുറത്തു ചെയ്തു പോയതാ ‘അമ്മ പറയുന്ന എന്ത് പ്രായശ്ചിത്തവും ഞാൻ ചെയ്യാം ‘അമ്മ ക്ഷമിക്കണം
ചില തെറ്റുകൾ മാപ്പ് അർഹിക്കുന്നതല്ല അത് നിനക്ക് അറിയില്ലേ
അമ്മയുടെ മകളുടെ ജീവിതം ഓർത്തെങ്കിലും ‘അമ്മ എന്നോട് ക്ഷമിക്കണം പറ്റിപ്പോയതാണ് ഇനി ആവർത്തിക്കില്ല എന്ത് പ്രായശ്ചിത്തവും ഞാൻ ചെയ്യാം
നീ എന്ത് പ്രായശ്ചിത്തവും ചെയ്യുമോ
എന്നെ കൊണ്ട് ആവുന്ന എന്ത് വേണേലും ചെയ്യാം
എന്നാൽ നീ ഇങ്ങു വന്നേ – ലീലാമ്മ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് വീടിനു പുറത്തേക്കു പോയി.എന്താണ് അവളുടെ ഭാവം എന്നറിയാതെ പകച്ചു പോയ അവൻ കൂടെ ചെന്നു.. കതകു തുറന്നു പുറത്തു ഇറങ്ങിയ അവൾ അവനെ വലിച്ചു കൊണ്ട് മുറ്റവും കടന്നു അവൻ നിന്ന വീടിന്റെ അടുത്ത് വരെ ചെന്നു. അവനെ അവിടെ പിടിച്ചു ലീലാമ്മയുടെ വീടിനു അഭിമുഖം ആയി നിർത്തി
നോക്കെടാ – ലീലാമ്മ അലറി
എന്ത് ? അവനൊന്നും പിടികിട്ടിയില്ല നേരെ മുന്നിൽ ലീലാമ്മയുടെ വീട് മാത്രം. തള്ളക്കു ഭ്രാന്തായോ എന്ന് പോലും അവൻ ഒരു നിമിഷം ചിന്തിച്ചു പോയി
ആ ജനലിലോട്ടു നോക്കാൻ – ലീലാമ്മയുടെ ശബ്ദത്തിന്റെ കാഠിന്യം കുറഞ്ഞതു അവനു മനസ്സിലായി. അവൻ ആ ജനലിലേക്കു നോക്കി.. കർട്ടനിട്ട ആ ജനൽ ചില്ലിലൂടെ ഇരുവരും നിൽക്കുന്നത് അവൻ കണ്ടു. അവൻ മറഞ്ഞു നിന്ന തൂണും വ്യക്തമായി കാണാമായിരുന്നു..
ഒന്നും മനസ്സിലായില്ലേ –
ഗൗരവ ഭാവം വിട്ടു ലീലാമ്മ ചോദിച്ചപ്പോഴും ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു സേവിച്ചൻ.. ലീലാമ്മ പെട്ടന്ന് അകത്തേക്ക് പോയി തന്റെ ഫോൺ എടുത്തു കൊണ്ട് വന്നു അവന്റെ നേരെ എറിഞ്ഞു കൊടുത്തിട്ടു പൊട്ടിച്ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി.. അവൻ ആ മൊബൈൽ ഒന്ന് കൂടി അൺലോക്ക് ചെയ്തു നോക്കി.. അവസാന കാൾ സമയം അവൻ അപ്പോഴാണ് ശ്രദ്ദിച്ചത്.. സി