പൊട്ട കിണറും കണ്ടു.. അവൻ അവിടെയും അന്വേഷിച്ചിട്ടു വീടിന്റെ മുൻവശത്തേക്കു വന്നു.. അപ്പൊ അല്പം ദൂരെ നിന്നും സാരിയുടുത്ത ലീലാമ്മ നടന്നു വരുന്നത് അവൻ കണ്ടു.. അവൾ അവനെ കണ്ടോ എന്ന് അവനു സംശയം ആയി..അവൻ പെട്ടന്ന് വീടിന്റെ തൂണിനു മറഞ്ഞു നിന്നു.. പതിയെ നടന്നു വന്ന ലീലാമ്മ അവൻ മറഞ്ഞു നിന്ന തൂണിന്റെ അല്പം മുന്നിലായി വന്നു നിന്നു..ഇപ്പൊ അവൾ തിരിഞ്ഞു നോക്കിയാൽ മാത്രമേ സേവിച്ചൻ മറഞ്ഞു നിൽക്കുന്നത് കാണാൻ സാധിക്കൂ.. അവൾ ഫോണിൽ സംസാരം തുടർന്നു.. അവൻ പറയുന്നത് കേൾക്കാൻ കാതോർത്തു നിന്നു.
സാറെ ഞാൻ വീട്ടിൽ എത്താറായി
..
ഇല്ല വീട്ടിൽ കയറിയില്ല ..അവൻ അവിടെ ഉണ്ടല്ലോ ..സംസാരിച്ചിട്ട് കയറാം എന്ന് കരുതി
…
അതേ സാറേ എന്റെ യാതൊരു സമ്മതവും ഇല്ലായിരുന്നു ..ബലം ആയി തന്നെ
…
സംഗതി എന്റെ മരുമോൻ ആണ് എന്റെ കൊച്ചിന്റെ ജീവിതം തകരും എന്നാലും സാരമില്ല സാറേ ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കിക്കോളാം
…
സാറ് പറഞ്ഞാൽ മതി ഞാൻ വന്നു പരാതി എഴുതി തരാം
…
സാർ ഇവിടെ സി ഐ ആയി ഉള്ളത് കൊണ്ടല്ലേ സാറേ ഞാൻ ധൈര്യമായി വിളിച്ചതും എല്ലാം പറഞ്ഞതും ..ഇനി ഒരാൾക്കും ഇങ്ങനെ സംഭവിക്കരുത്
…