ഇത്തിരി മടിയോടെയാണ് ഗായത്രി പറഞ്ഞത്….
മുഖത്ത് പെട്ടെന്നൊരു ഭാവമാറ്റം വന്നെങ്കിലും അതു ഗായത്രിക്ക് മനസ്സിലാകാതിരിക്കാൻ ചിരിച്ചു കൊണ്ട് ഹരി അവളുടെ പുറത്ത് തട്ടി…
…… ആരെങ്കിലും മോഷ്ടിച്ചു കാണും…
….പോ ഹരിയേട്ടാ തമാശ പറയാതെ…
…….നീ പെട്ടെന്ന് വന്നേക്കു കേട്ടോ….
ഹരി പുറത്തേക്ക് ഇറങ്ങി……
കാർ സ്റ്റാർട്ട് ചെയ്തു പോകാൻ തുടങ്ങുമ്പോഴും ഗായത്രിയുടെ മുഖത്ത് ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു…..
…..കളയെടോ….. തന്റെ ഒരു ഷഡ്ഡി ഇവിടെ ആർക്കാണ് വേണ്ടത്?…..
ഹരി കുസൃതിയോടെ പറഞ്ഞു….
……പോ ഹരിയേട്ടാ……
ഗായത്രി ദേഷ്യം നടിച്ച് അയാളുടെ കൈത്തണ്ടയിൽ നുള്ളി……
….. ഒരു മിനിറ്റ് മോളൂ…. ഇപ്പം വരാം ഒരു അത്യാവശ്യ കാര്യം പറയാൻ മറന്നു…..
കാർ ഓഫ് ചെയ്യാതെ പാർക്കിൽ ഇട്ട് ഹരി ഇറങ്ങി…..
…..എടോ….. ഒന്നിങ്ങു വന്നേ…..
സിറ്റൗട്ടിൽ നിൽക്കുകയായിരുന്ന ദേവനെ അയാൾ കൈയ്യാട്ടി വിളിച്ചു…
അടുത്തേക്ക് വന്ന ദേവന്റെ ഇരു കൈപ്പത്തികളും ചേർത്ത് പിടിച്ചു കൊണ്ട് ഹരി പറഞ്ഞു…..
…..ദേവാ…. എന്റെ ഗായത്രിയെ താൻ വേറൊരു തരത്തിൽ കാണരുത്…. നമ്മൾ തമ്മിൽ ഫോർമാലിററിയുടെ ആവശ്യമില്ലല്ലോ….അതു കൊണ്ടാ തുറന്നു പറയുന്നത്…..
…..ഹരീ ഞാൻ…….
…. എനിക്കു മനസ്സിലാകും ദേവാ….ആണായി പിറന്നവൻ ആണെങ്കിൽ അവളെ ആഗ്രഹിക്കും….. തനിക്ക് അങ്ങനെ തോന്നിയതിൽ തെറ്റു പറയാൻ പറ്റില്ല..
…. പക്ഷേ അവളെന്റെ ജീവനാണ് ദേവാ…..വേറെയാർക്കും ഞാനവളെ കൊടുക്കില്ല…..
…..ഹരീ… ഞാൻ… എനിക്ക്…..
ദേവൻ വിക്കി…..
….പഴയതൊന്നും മനസ്സിൽ വച്ച് താൻ ഹേമയെ പോലെ ഗായത്രിയെ കാണരുത്…… ഞാൻ താലി കെട്ടുന്നതിനു മുമ്പേ ഉണ്ടായിരുന്ന ബന്ധം ആണ് താനും ഹേമയും തമ്മിൽ….. അറിഞ്ഞപ്പോൾ ഞാൻ കാട്ടിക്കൂട്ടിയ പരാക്രമങ്ങളൊന്നും താൻ മനസ്സിൽ വെക്കരുത്…. നിങ്ങളെ രണ്ടു പേരെയും ഒരു പാട് ടോർച്ചർ ചെയ്തെങ്കിലും ഒടുവിൽ എന്റെ ജീവൻ രക്ഷിക്കാൻ താൻ തന്നെ വേണ്ടി വന്നു…..
പുനർവിവാഹം 3
Posted by