ഞാൻ കുളിക്കുവായിരുന്നു…. താ ഷോപ്പിലേക് പോവാൻ നിക്കാ… ന്തേ
എനിക്ക് നിന്നെ ഒന്ന് കാണണം…. കുറച്ചു സംസാരിക്കാനുണ്ട്…
ന്താ അമ്മ… എന്ത് പറ്റി
അത് ഞാൻ നേരിട്ട് വന്ന് പറയാം….
എന്റെ സ്വരം കേട്ടു അവനു ഗൗരവമുള്ളതായി തോന്നികാണണം
————————————————————
ബസ് കാത്തു നിൽക്കാൻ ക്ഷമ ഇല്ലാതായോടെ ഞാനൊരു ഓട്ടോ വിളിച്ചു നേരെ അവന്റെ ഫ്ലാറ്റിലേക്ക് പോയി..
എന്ത് ധൈര്യത്തിലാണ് ഞാൻ ഒറ്റയ്ക്ക് ഈ ആഭാസന്റെ കൂടെ എന്ന ചിന്ത എന്നെ അലട്ടാതിരുന്നില്ല….
ഞാനെത്തുമ്പോൾ അവൻ ഫ്ലാറ്റിന്റെ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു. ജോലിക്ക് പോവാനായി ഒരുങ്ങി നിൽക്കായിരുന്നു…എന്നെ കണ്ടതും അവൻ വന്നു ഉള്ളിലേക്ക് സ്വീകരിച്ചു… വാതിൽ കുറ്റിയിട്ട് എന്നോട് ചോദിച്ചു..
ന്താ അമ്മേ… എന്ത് പറ്റി…
നീ എന്നെ അമ്മേ എന്ന് വിളിക്കരുത്… പെട്ടെന്നുള്ള ദേഷ്യം കൊണ്ട് എന്റെ ശബ്ദം പൊങ്ങി… അവനും അത് കേട്ടു തെല്ലൊന്നു ഞെട്ടി..
അമ്മ എന്താ പറയണേ… ഞാൻ എന്ത് ചെയ്തൂന്നാ…
നിനക്കറിയില്ലേ… നീയെന്റെ മോളെ ചതിക്കുവാണല്ലേ…. കണ്ട പെണ്ണുങ്ങളുടെ കൂടെ കറങ്ങിന്നടക്കുന്നതല്ലേ നിന്റെ ജോലി…
എന്റെ കണ്ണൊക്കെ നിറയാൻ തുടങ്ങി….
അതും കൂടാതെ സ്വന്തം മോനെ പോലെ കണ്ട എന്നെ നീ… ഛെ.. ഇത്ര വൃത്തികെട്ടവനാണോ നീ…
കളിയുടെ കാര്യം അവനു മനസ്സിലായി…. ആദ്യം ഉണ്ടായിരുന്നു ഞെട്ടലൊന്നും ഇപ്പൊ അവനില്ല…
അവൻ വളരെ ലാഘവത്തോടെ വന്നു എന്നോട് ഇരിക്കാൻ പറഞ്ഞു
അമ്മ ഇരിക്കു… അമ്മ എന്താണ് കണ്ടത്
ഞാൻ കണ്ടു നിന്നെ…. കണ്ണി കണ്ട പെണ്ണുങ്ങളുടെ കൂടെ കാറിലും പിന്നെ നിന്റെ ഫോണിൽ… ഈശ്വര ഇങ്ങനെ ഒരുത്തനെ ആണല്ലോ എന്റെ മകൾക്ക് കിട്ടിയത്..
എനിക്ക് കരച്ചിൽ നിർത്താനായില്ല… അവന്റെ കളി പൊളിഞ്ഞ ഭാവമൊന്നും അവന്റെ മുഖത്തു കാണായില്ല…..
അപ്പൊ എല്ലാം മനസ്സിലാക്കിയ സ്ഥിതിക്ക് ഞാൻ ഇനി ഒന്നും മറയ്ക്കുന്നില്ല.. ശരിയാ… എനിക്ക് പല പെണ്ണുങ്ങളുമായി ചുറ്റികളിയുണ്ട്… കല്യാണത്തിന് മുൻപ് ഉണ്ടായിരുന്നു….. കല്യാണ ശേഷം വേണ്ട എന്ന് വെച്ചതാ… കാരണം നല്ലൊരു പെണ്ണിനെ എനിക്ക് കിട്ടിയല്ലോ എന്നോർത്ത്…പക്ഷെ വൈടെ എന്റെ കണക്കു കൂട്ടലുകൾ തെറ്റി…എനിക്ക് വേണ്ടത് അവൾക്ക് നൽകുവാനാകുന്നില്ല…. ആദ്യം അമ്മ പോയി മോളോട് ചോദിക്ക്… അപ്പൊ അറിയാം ഞാൻ എന്തിനാ വേറെ പെണ്ണുങ്ങളുടെ കൂടെ പോകുന്നെ എന്ന്…. എന്നും രാത്രി ആയാൽ അവൾക്ക് വയ്യ… ആഴ്ചയിൽ ഒരു വട്ടം അതും ഞാൻ അത്രയും ബലം പിടിച്ചാൽ മാത്രം വഴങ്ങി തരുന്ന ഒരു ഭാര്യയുണ്ടെങ്കിൽ ഞാൻ പിന്നെ വേറെ എന്ത് ചെയ്യാനാ….