പത്മവ്യൂഹം
Padmavyuham | Author : Aashan Kumaran
നമസ്കാരം സുഹൃത്തുക്കളെ , ഞാൻ ആശാൻ കുമാരൻ . ഞാൻ ഈ ഗ്രൂപ്പിലെ ഒരു സ്ഥിരം സന്ദർശകനാണ്. ഇന്നോളം ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട് എന്നല്ലാതെ ഇന്നേ വരെ എഴുതാൻ ശ്രമിച്ചിട്ടില്ല. എഴുതുവാനുള്ള സാഹിത്യ പരിജ്ഞാനം ഇല്ലാത്തോണ്ട് മുതിർന്നില്ല. ഇപ്പൊ എന്തോ എഴുതുവാൻ ഒരു മോഹം…. അത് കൊണ്ട് നടത്തിയ ഒരു ശ്രമം മാത്രം… തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. ഇഷ്ടപെട്ടാൽ ആശിർവധിക്കുക
പത്മവ്യൂഹം
എനിക്ക് അജുവിന്റെ ഫോൺ എടുത്ത് നോക്കാതിരിക്കുവാൻ കഴിഞ്ഞില്ല. അങ്ങനെ നോക്കിയത് കൊണ്ടാണല്ലോ ഞാൻ അത് മനസ്സിലാക്കിയത്. എന്റെ പല ഫോട്ടോസും എഡിറ്റ് ചെയ്തും ക്രോപ് ചെയ്തുമൊക്കെ വെച്ചിരിക്കുന്നു. ഓണത്തിന് അവൻ മകളുമായി വന്നപ്പോൾ എടുത്ത കുടുംബ ഫോട്ടോ കണ്ടപ്പോൾ എന്റെ തല കറങ്ങുന്ന പോലെ ആയി. എന്നെ ഏകദേശം തുണിയില്ലാത്ത രീതിയിൽ ആണ് എഡിറ്റ് ചെയ്ത് വെച്ചേക്കണത്…. അപ്പൊ അവൻ അങ്ങനെയാണോ എന്നെ കാണുന്നത്. എനിക്ക് അവനോട് എന്തോ വെറുപ്പും ദേഷ്യമൊക്കെ തോന്നി. എന്റെ മോൾക്ക് ഇങ്ങനെ ഒരുത്തനെ ആണല്ലോ കിട്ടിയത്. ഇനിയെന്ത് ചെയ്യണം, രാജേട്ടനോട് പറഞ്ഞാലോ. വേണ്ട… ഇതറിഞ്ഞാൽ തകർന്നുപോകും പാവം. അല്ലെങ്കിലെ നൂറു നാവാണ് അജീഷിനെ പറ്റി…..മോളോട് പറഞ്ഞാലോ… വേണ്ട അവൾ ഇതറിഞ്ഞാൽ ഒരു പക്ഷെ… വേണ്ട, ഇത് ഞാൻ തന്നെ നേരിട്ട് കൈകാര്യം ചെയ്യാം….
ഞാൻ പദ്മ രാജേന്ദ്രൻ. കോട്ടയത്തു ആണ് താമസം. ഭർത്താവ് രാജേന്ദ്രൻ ടൗണിൽ ഒരു സൂപ്പർമാർക്കറ്റ് നടത്തുന്നു. എന്റെ ഏക സാന്ത്വനം പൗർണമി എന്ന വാവയുടെ ഭർത്താവ്, അതായത് എന്റെ മരുമകൻ അജീഷ് ആണ് നേരത്തെ പറഞ്ഞ ആ കഥാപാത്രം. പൗർണ്ണമിയുടെ ഡിഗ്രി കഴിഞ്ഞു ഉടൻ തന്നെ ആയിരുന്നു തൊടുപുഴ നിവാസിയായ അജീഷ് രാഘവനുമായുള്ള വിവാഹം. അന്ന് അവൾക്ക് 20ഉം അവനു 27 വയസ്സുമായിരുന്നു. ഇപ്പൊ കല്യാണം കഴിഞ്ഞു 2 വർഷമായി. അജീഷിന് കോട്ടയത്ത് തന്നെ മെഡിക്കൽ സ്റ്റോർ ഉണ്ട്. അവന്റെ അച്ഛനായി തുടങ്ങി വെച്ചതാ പിന്നീട് അവൻ ഏറ്റെടുത്ത് നല്ല രീതിയിൽ നടത്തി പോന്നു. കല്യാണ ശേഷം അവർ അജീഷിന്റെ കോട്ടയത്തുള്ള ഫ്ലാറ്റിലായിരുന്നു താമസം.