പത്മവ്യൂഹം [ആശാൻ കുമാരൻ]

Posted by

നല്ല സ്വഭാവവും നല്ല ജോലിയും പിന്നെ കാണാനും വലിയ തരക്കേടില്ലാത്തതുകൊണ്ട് ഈ ആലോചന വന്ന പാടെ തന്നെ രാജേട്ടൻ ഉറപ്പിച്ചു. എനിക്കും മോൾക്കും ഇഷ്ടപെടാതിരിക്കാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലായിരുന്നു.മാത്രമല്ല മോളെ വിട്ടു പിരിയാൻ ഞങ്ങൾക്ക് ആവുമായിരുന്നില്ല. ഇതാവുമ്പോ വീടിനടുത്തു ഏകദേശം 8 km കഴിഞ്ഞാൽ അവളുടെ ഫ്ലാറ്റ് ആയി. എപ്പോ വേണേലും പോവം വരാം.

ഈ കഴിഞ്ഞ 2 വർഷങ്ങളിൽ അവർ നല്ല സ്‌നേഹത്തിൽ തന്നെ ആയിരുന്നു. ഇപ്പോഴും അതെ. അവർ ഭയങ്കര അറ്റാച്ഡ് ആണ്… പക്ഷെ അവൻ അവളെ ചതിക്കാണ് എന്ന് ഇപ്പൊ മനസ്സിലായി. ഈ കഴിഞ്ഞ 2 ആഴ്ച വരെ ഒരു സംശയങ്ങളും ഉണ്ടായിരുന്നില്ല. അന്ന് ഞാൻ ആ കല്യാണത്തിന് പോവാതിരുന്നെങ്കിൽ അവൻ ഏതോ പെണ്ണുമായി കറങ്ങി നടക്കുന്നത് ഞാൻ കാണാൻ ഇടവരില്ലായിരുന്നു.

ഞങ്ങളുടെ അയൽവാസിയുടെ കല്യാണത്തിന് പുതുപ്പള്ളി പോയപ്പോൾ ആണ് ഞാൻ ബസ്സിൽ വെച്ച് അവന്റെ കാറും കാറിനുള്ളിൽ വേറെ ഏതോ പെണ്ണുമായി കൊഞ്ചി കുഴയുന്നത് ഞാൻ കണ്ടത്. അതിനു ശേഷം ഞാൻ അവനെ വീട്ടിൽ വരുമ്പോൾ ശ്രദ്ധിക്കാൻ തുടങ്ങി. അല്ലെങ്കിലേ ഏത് നേരവും അവൻ ഫോണിലാണ്…. കഴിഞ്ഞ ദിവസനം വീട്ടിൽ അത്താഴം കഴിക്കാൻ വീട്ടിൽ വന്നപ്പോ ഞാൻ അവൻ അറിയാത്ത അവന്റെ ഫോണിന്റെ ലോക്ക് മനസ്സിലാക്കി… കൂടുതൽ നേരം ഫോണിൽ കളിക്കുന്നത് കാണുമ്പോഴേ എനിക്ക് അതെടുത്തു പരിശോധിക്കണം തോന്നി…..

രാവിലെ വാവ അടുക്കളയിലും അവൻ കുളിക്കാൻ പോയ തക്കം നോക്കി ഞാൻ അവന്റെ ഫോൺ ചാർജ് ചെയ്യാൻ വെച്ച സ്ഥലത്ത് നിന്നെടുത്തു തുറപ്പോഴാണ് ഞാൻ വാട്സാപ്പിൽ ഈ വക തോന്ന്യാസങ്ങൾ കണ്ടത്… എത്രയോ പെണ്ണുങ്ങൾ ഉണ്ട് ചാറ്റ് ലിസ്റ്റിൽ… എല്ലാം തുറന്നു നോക്കിയില്ല… 3,4 പേരുടെ ലിസ്റ്റ് നോക്കിയപ്പോ തന്നെ കാര്യം പിടികിട്ടി… എന്റെ മകളുടെ ഭർത്താവ് ഒരു പക്കാ പെണ്ണ് പിടിയൻ തന്നെ.. പെട്ടെന്ന് തന്നെ ഗാലറി ഓപ്പൺ ചെയ്തപ്പോഴാണ് ഒരു സീക്രെട് ഫോൾഡറിൽ എന്റെയും പിന്നെ പല പെണ്ണുങ്ങളുടെയും രഹസ്യ ഫോട്ടോസും വിഡിയോസും കണ്ടത്.. ഞാൻ ഫോൺ ലോക്ക് ചെയ്തു സോഫയിൽ വന്നിരുന്നു…. നോർമൽ ആവാൻ കുറച്ചു സമയം എടുത്തു. വാവയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്

Leave a Reply

Your email address will not be published. Required fields are marked *