അത് കേട്ടപ്പോൾ അവന്റെ മനസോന്ന് കുളിരു കോരി
അവളൊരു ബക്കറ്റിൽ അവളുടെ മുഷിഞ്ഞ തുണിയും അവന്റെയും എടുത്തിട്ടു പിള്ളേരേം കൂട്ടി സോപ്പും എടുത്ത് കുളത്തിലേക്ക് നടന്നു.
അപ്പുവിന്റെ മനസ്സിൽ വല്ല കുളി സീനും കിട്ടിയാലോ എന്ന പ്രതീക്ഷ ആയിരുന്നു
“ അപ്പുവേട്ടാ കഴിഞ്ഞ ദിവസം സ്കൂളിൽ ഒരു സംഭവം ഉണ്ടായി “
“ ഉം .. എന്താ…”
“ ഒരു ചെക്കൻ എന്റെ അടുത്ത് വന്ന് ഇഷ്ടാന്നുപറഞ്ഞു “
അത് കേട്ടപ്പോൾ അപ്പുവിന്ടെ മുഖം ചുവന്ന് തുടുത്തു
“ എന്നിട് നീ എന്ത് പറഞ്ഞു “
“ ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല “
“ അതെന്താ നി എന്റെ കാര്യം പറയാതിരുന്നെ”
“ ഞാൻ മിണ്ടാനെ പോയില്ല , എന്റെ ഫ്രണ്ടില്ലെ വീണ ആ ഞാറ്റുപറമ്പിലെ അവൾ അവനോട് പറഞ്ഞു എനിക് ഒരു മുറചെക്കൻ ഉണ്ട് അവനുമായി വീട്ടുകാർ ചെറുപ്പത്തിലേ കല്യാണം ഉറപ്പിച്ചതാ എന്ന് “
അത് കേട്ടപ്പോൾ ഹരിയുടെ മുഖം വിടർന്നു
അപ്പഴേക്കും അവർ കുളത്തിൽ എത്തിയിരുന്നു, പഴയ മോഡൽ മറപ്പുരയും,
സ്ത്രീകൾക്കും പുരുഷന്മാർക്കും കുളിക്കാൻ വേർതിരിച്ചിട്ടും ഉണ്ടായിരുന്നു .
അപ്പുവും പിള്ളേരും കൽ പടവിൽ ഇരുന്നു, പിള്ളേര് ഡ്രസ് ഊരി അമ്മുവിന് കൊടുത്തിട്ട് കുളത്തിന്റെ കൽ പടവിൽ നിന്ന് കുളിയും കളിയും തുടങ്ങി .
അമ്മു മാറി ഉടുക്കാനുള്ള ഡ്രസ് മാറ്റി വച്ചിട്ട് അലക്കുവാനുള്ളതുമായി വെള്ളത്തിലേക്കിറങ്ങി .
അമ്മു പാവാട സൽപം കയറ്റി കുത്തി തുണികൾ വെള്ളത്തിലേക്ക് ഇട്ടു .
തന്റെ സ്നേഹമതിയായ ഭാവി വധു ഒരു മടിയും ഇല്ലാതെ തന്റെ ഡ്രസ് അലക്കുന്നത് അവന്റെ ഉള്ളിൽ ഒരു പ്രത്തേക ഉന്മേഷം ഉണ്ടാക്കി.
“ തമ്പുരാൻ കുളിക്കുന്നില്ലേ “
“ ഇല്യാലോ .. തുമ്പരട്ടി അലക്കി കഴിഞ്ഞ് നമുക്ക് ഒരുമിച്ചാകാം കുളി “
“ അയ്യ എന്താ ചെക്കന്റെ പൂതി “
“ ഇത് പൂതി മാത്രമല്ല നടക്കാൻ പോകുന്ന കാര്യമാ”
“ഉം .. മോന് നടത്തിച്ചു തരാട്ടോ”