ഒരു തുടക്കകാരന്‍റെ കഥ 4
Oru Thudakkakaarante Kadha Part 4 bY ഒടിയന്‍ | Previous Part
അപ്പു എന്തെന്നില്ലാത്ത സന്തോഷത്തോടെയും ആകാംഷയോടെയും മുറിയിൽ നിന്നും പതുക്കെ താഴേക്കിറങ്ങി സമയം ഏതാണ്ട് 3 മാണി കഴിഞ്ഞിരിക്കുന്നു.
ചെറിയച്ഛൻ പോയിട്ടില്ല ജീപ്പ് കിടപ്പുണ്ട്, പതിയെ മുറ്റത്തേക്കിറങ്ങിയപ്പോൾ പ്രകൃതിക്ക് എന്തൊക്കെയോ മാറ്റം സംഭവിച്ചതുപോലെ, ഒരു പ്രെത്തേകസുഖം തോനുന്നു മനസ്സിന്.
അമ്മുവിനെ കാണാൻ ഉള്ള ഒരു മോഹം ഉള്ളിൽ തോന്നി , പിന്നെ ഒന്നും ചിന്തിച്ചില്ല അവളെയും അന്വേഷിച്ച് നേരെ അടുക്കളപുറത്തേക്കുവിട്ടു.
പിന്നാമ്പുറത്തെത്തിയപ്പോൾ ആദ്യം കണ്ടത് കുഞ്ഞമ്മയെ ആണ് , കാര്യം ചെറിയച്ഛന്ടെ ഭാര്യ ഒക്കെ ആണേലും ഞാനും കുഞ്ഞമ്മയും നല്ല കൂട്ടായിരുന്നു.
33 വയസ്സുമാത്രമുള്ള കുഞ്ഞമ്മയ്ക് കമ്പനികൂടാൻ ഞാനെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ അമ്മുവിനെപ്പറ്റി എനിക്ക് കുഞ്ഞമ്മയോട് ചോദിക്കാൻ ഒരു മടി , കുഞ്ഞമ്മ ഒരു മായവും ഇല്ലാതെ എന്നെ കളിയാക്കും .
“ ഡാ .. ഡാ.. എവിടേക്കാണ് പത്തും പതുങ്ങിയും “
“ ഈ ഈ….. ഇതാര് കുഞ്ഞമ്മയോ ഞാൻ കണ്ടില്ലാട്ടോ “
“ആ കാണത്തില്ലല്ലോ , പാച്ചു വന്നാൽപിന്നെ ഗോപാലൻ ആരെയും കാണത്തില്ലല്ലോ”
“ ഹോ ഈ കുഞ്ഞേടെ ഒരു തമാശ “ ( കുഞ്ഞമ്മയെ ചിലപ്പോൾ ഒക്കെ അവൻ ഷൊർട് ആക്കി കുഞ്ഞേ എന്നും വിളിക്കും )
“ അവളെന്തിയെ കുഞ്ഞേ ..”
“ആ ഞാൻ കണ്ടില്ല നിങ്ങളല്ലേ മേലോട്ട് കയറി പോയത് എന്നിട്ട് എന്നോടാണോ ചോദിക്കുന്നത്”
“ ആ അതുപോയി അതിനുശേഷം അവൾ താഴേക്കുവന്നു “
“ ആ എന്നാൽ ചിലപ്പോ വത്സല ചേച്ചീടെ കൂടെ കൊച്ചച്ഛന്ടെ വീട്ടിൽ പോയിക്കാണും (അച്ഛച്ഛന്ടെ അനിയൻ ജനാർദ്ദന അച്ഛച്ഛന്ടെ വീട് , തൊട്ടടുത്ത് തന്നെയാണ് )
“ഡാ ഈ കാപ്പ ഒന്ന് പൊളിക്കാൻ കൂടെടാ “
“ഓ പെട്ട് “
“ആ പെട്ട് .. ഒന്ന് കൂടെടാ ഇത് തീർത്തിട്ടുവേണം കുളിക്കാൻ പോകാൻ ഒരു കെട്ട് തുണി അലക്കാൻ കിടക്കുവാ “