“അയ്യോ അതൊന്നും വേണ്ട ചേച്ചി അവിടെ ആയി വരുന്നുണ്ട് “
“ആ അത് സാരമില്ല ഇവിടെ എല്ലാം മൂത്തു തുടങ്ങിയത് “
ഞാൻ വേഗം ഒരു വാ കത്തിയും എടുത്ത് വഴത്തോട്ടത്തിലേക്ക് ഇറങ്ങി
“ ഡാ കോരങ്ങ നിക്ക് ഞാനും വരുന്നു “
അപ്പു ഒന്ന് തിരിഞ്ഞു നോക്കി അമ്മു വരുന്നത് കണ്ട അവൻ പതിയെ ആക്കി നടത്തം
അവ അവന്റെ അടുത്തെത്തി അവന്റെ ഒപ്പം നടന്നു
“ നി എന്താടി നേരത്തെ റൂമിൽ നിന്നും ഓടിയെ “
“അതെനിക്ക് നാണം വന്നിട്ട് “
“ അതെന്നാത്തിന നാണം വന്നേ “
“ആ എനിക്കറിഞ്ഞുട”
“ അതെന്നാ എന്റെ അമ്മുട്ടിക്ക് അറിയത്തെ”
“ പോ അവിടന്ന്”
“ അയ്യോടാ എന്റെ പെണ്ണിന്റെ നാണം കണ്ടില്ലേ “
“അപ്പുവേട്ടാ….” അവളു ചിണുങ്ങി
അപ്പഴേക്കും അപ്പു ഒരു വാഴ കൊത്തി ഒടിച് അതിൽ നിന്നും കോല കൊത്തി മാറ്റി
“ ഇന്നാ ഇത് അങ്ങോട് മാറ്റി വയ്ക് “
“അയ്യോ എന്ടെ ഡ്രെസ്സിൽ കറ പറ്റും “
“ എന്ന ഡ്രസ് ഊരി വച്ചോ “ അതും പറഞ്ഞവൻ ചിരിച്ചു
“ അയ്യേ വൃത്തികെട്ടവൻ “
“ഓ പിന്നെ എന്നയാലും ഞാൻ കാണേണ്ടത് തന്നെ അല്ലെ ഇതിനുള്ളിൽ ഉള്ളു “
അത്രയും പറയുമ്പോൾ അവന്റെ ഉള്ള് വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു , ഒരു ചെറിയ വിറയലും ശരീരമാകെ കടന്നു പിടിച്ചു
“ അയ്യേ എന്തൊക്കെ വൃത്തികേടാ ഈ അലവലാതി പറയുന്നേ ഈശ്വര “
“എന്ത് വൃത്തികേട് ഞാൻ പറഞ്ഞത് സത്യമല്ലേ”