അത് കേട്ടപ്പോൾ ഹരിക്ക് സന്തോഷം വളരെയധികം കൂടി
അവൻ അവളെ കെട്ടിപിടിച്ചു അവൾ അവനെയും
“ അപ്പുവേട്ടാ എല്ലാരും ഇരിക്കുമ്പോ എന്നെ അങ്ങനൊന്നു തൊടല്ലേ.. എനിക്ക് നാണം വരും” അതും പറഞ്ഞവൾ ചിണുങ്ങി
“ ഇല്ലാട്ടോ … പക്ഷെ എനിക്ക് തൊടാൻ തോന്നിയാൽ ആരുമില്ലാത്തപ്പോൾ തൊടാൻ തരുമോ”
“ഉം ..”
അത്രമാത്രം മൂളികൊണ്ട് ചിരിച്ച് അവനെ കൂടുതൽ കെട്ടി പിടിച്ചു .
“ അമ്മുട്ടീ “
“ആ …..”
അവൻ അവളുടെ ചെവിയിലായി പറഞ്ഞു
“എനിക്കൊരു ഉമ്മ തരുവോ “
മറ്റൊന്നും ചിന്തിക്കാതെ അവൾ അവന്റെ വലതുകവിളിൽ അവരുടെ ആദ്യ പ്രണയ ചുമ്പനം നേർന്നു …..
പ്രിയ സ്നേഹിതരെ 4th ഭാഗവും ഇവിടെ അവസാനിക്കുകയാണ്. അപ്പുവും അമ്മുവും പ്രണയിക്കുകയാണ് അവരുതമ്മിൽ ഒരു sex നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ , അണിയറയിൽ ഒരുപാട് ശരീരങ്ങൾ അപ്പുവിനായി കാത്തിരിക്കുന്നുണ്ട് . പവിത്രമായ ഒരു പ്രണയത്തിൽ sex നടത്തിയാൽ നിങ്ങൾ അതിനെ വേണ്ടാ എന്ന് പറയുമോ അതോ വേണം എന്ന് പറയുമോ . ഈ ഒരു അഭിപ്രായം നിങ്ങൾ ദയവ് ചെയ്ത് അറിയിക്കുക . എന്ന് ആശയ കുഴപ്പമായ മനസ്സുമായി നിങ്ങളുടെ ഒടിയൻ ??