അവന് അവളുടെ അടുത്തേക് പോകണം എന്നുണ്ട് പക്ഷെ കുഞ്ഞമ്മയും കുഞ്ചുവും എന്ത് കരുതും . കള്ളത്തരം ചെയ്യുമ്പോൾ ആണല്ലോ ഒരു മനുഷ്യന് 100 സംശയങ്ങളും അതിനൊത്ത പേടിയും ഉണ്ടാവുക .
കുറച്ചു നേരം അവൻ അവിടെത്തന്നെ കിടന്നു. ക്ഷമ നശിച്ചപ്പോൾ എന്തെങ്കിലും വരട്ടെ എന്നു കരുതി ( പ്രണയം പകർന്ന ദൈര്യം) അവൻ എഴുനേറ്റ് അവളുടെ അടുത്തേക്ക് ചെന്നു
“ അമ്മു …”
“ഉം..”
ഇരുട്ടിൽ കട്ടിലിൽ ഇരിക്കുന്ന അവളിലേക്ക് അവൻ നടന്നു . അവളുടെ അടുത്ത് പോയി ഇരുന്നു
“ എന്നോട് ദേഷ്യമാണോ “
“ എന്തിനാ അപ്പുവേട്ടാ “
“ഞാൻ അങ്ങനെയൊക്കെ ചെയ്തതിനു “
“ ഇല്ല .. എനിക് ദേഷ്യമൊന്നുമില്ലല്ലോ”
“പിന്നെന്താ നി പെട്ടന്ന് അവിടെ നിന്നും പോയേ “
“ അത് … എനിക്കെന്തോ പോലെ തോന്നി”
“അമ്മു സോറി “
“അയ്യോ എന്ടെ അപ്പുവേട്ടൻ എന്തിനാ എന്നോട് സോറി പറയുന്നെ”
“നിന്നോട് മോശമായി പെരുമാറിയത്തിന് നിന്നോട് ചോദിക്കാതെ നിന്റെ ശരീരത്തിൽ തൊട്ടതിന്”
“അയ്യോ .. അപ്പുവേട്ടാ . എന്താ ഇങ്ങനൊക്കെ . അപ്പുവേട്ടൻ എന്നെ തൊട്ടപ്പോൾ എന്തോ ഒരു പ്രത്തേക ഇക്കിളി ആയി എനിക്ക് , ശരീരമാകെ കുളിരു കൊരുന്നത് പോലെ , തളരുന്നത് പോലെ , അവിടെ നിന്നാൽ ഞാൻ ചിലപ്പോൾ വീഴും എന്നൊക്കെ തോണിയതുകൊണ്ടാ ഇങ്ങോട്ട് വന്നേ അല്ലാതെ എന്ടെ അപ്പുവെട്ടനോട് ദേഷ്യമുള്ളതുകൊണ്ടോ അപ്പുവേട്ടൻ തൊട്ടത് ഇഷ്ടപെടഞ്ഞിട്ടോ അല്ല, ഞാൻ അപ്പുവെട്ടാനുള്ളതല്ലേ പിന്നെന്നാ അങ്ങനൊക്കെ ചിന്തിക്കണേ ..”