അപ്പുവിന് വേറെ ഒരു വഴിയും ഇല്ലാത്തതുകൊണ്ട് അവൻ വെള്ളത്തിലേക്ക് എടുത്ത് ചാടി
അല്പം ഓളവും വെള്ളവും കുട്ടികളുടെയും അമ്മുവിന്റെയും ദേഹത്തേക്ക് തെറിച്ചു
അപ്പു ഒന്ന് മുങ്ങി നിവർന്നു തുഴഞ്ഞുകൊണ്ട് അമ്മാവനെ നോക്കി
“ എന്താടാ കോരങ്ങാ നോക്കുന്നെ”
“നീ എന്റെ മേത്തേക് വെള്ളം തെറിപ്പിക്കും അല്ലെടി .. നിന്നെ ഞാനുണ്ടല്ലോ “
“അയ്യോ … പിള്ളേരെ എന്നെ രക്ഷിക്കോ…”
എന്നും പറഞ്ഞവൾ കുട്ടികളുടെ അടുത്തേക് നീന്തി
അത് കേട്ടതും കുട്ടികൾ അപ്പുവിന്റെ നേരെ വെള്ളം തെറിപ്പിക്കാൻ തുടങ്ങി
അപ്പു ആതിനെയൊക്കെക മ്പികുട്ട ന്നെ റ്റ്തരണം ചെയ്ത് അവളുടെ അടുത്തേക്ക് നീന്തി ചെന്ന് അവളുടെ കാലിൽ പിടിച്ച് വലിച്ച് അല്പം താഴേക്ക് ഇറക്കി .
“ അയ്യോ …അതു രക്ഷിക്കോ”
അവൾ വീണ്ടും മുകളിലേക്ക് നീന്താൻ തുടങ്ങിയപ്പോൾ അവൻ കുതിച്ചു അവളുടെ അവളുടെ സൈഡിലേക്ക് വീണ് വയറിൽ ചുറ്റി പിടിച്ചു.
അവൻ അവളയും കൊണ്ട് കഴുത്തോളം വെള്ളത്തിലേക്ക് ഇറങ്ങി
കുട്ടികൾ അപ്പോഴും അവന്റെ നേരെ വെള്ളം തെറിപ്പിച്ചുകൊണ്ടേ ഇരുന്നു
അവനിൽ നിന്നും മാറാൻ അവൻ അവന്റെ കൈകൾക്കിടയിൽ നിന്നും കുതറി
പക്ഷെ അവൻ അവളെ ചേർത്ത് പിടിച്ചു
പെട്ടന്ന് അവളെയും പൊക്കി കുട്ടികൾക്ക് നേരെ പുറം തിരിഞ്ഞ് നിന്നു , കുട്ടികൾ തെറിപ്പിക്കുന്ന വെള്ളം അവന്റെ പുറത്തും തലയുടെ പുറകിലും മാത്രമേ കൊള്ളുകയുള്ളൂ.
“ അപ്പുവേട്ടാ വിടെടാ “
അമ്മു അത് പറഞ്ഞപ്പോഴേക്കും അപ്പുവിന്റെ വലതുകൈ അവളുടെ വയറിൽ ചുറ്റി അവളുടെ ഇടത് അരക്കെട്ടിൽ പതിയെ ഒന്നു അമർന്നു
അവൾ ചെറുതായൊന്ന് വിറച്ചു
“ അപ്പുവേട്ടാ വേണ്ടട്ടോ…. “