എവിടേക്ക് പോയി
അവൾ പേടിച്ചു തല കറങ്ങി വീണു
സ്റ്റീഫ ഇന്നലെ എന്താണ് സംഭവിച്ചത് എനിക്ക് ഒന്നും ഓര്മ ഇല്ല
ആ രൂപം…………..
ഏതോ രൂപം ഓടിവരുന്നത് ഓര്മ ഉള്ളു…………
പിന്നെ ഒന്നും ഓര്മ ഇല്ല………
അത് കേട്ട് സ്റ്റീഫൻ ചിരിച്ചു
സ്റ്റീഫൻ എവിടർന്നു , ഞാൻ കുറെ വിളിച്ചാലോ……….
രാവിലെ
അവരുടെ മുറിയിലെ മേശപ്പുറത്തുള്ള ആ വെള്ള കടലാസ്സിൽ അവർ കണ്ടു
“ താങ്ക്സ്…………”
“ താങ്ക്സ്………….”
രണ്ടു പ്രവാസം താങ്ക്സ് എന്ന് എഴുതിയിരിക്കുന്നു
പിന്നെ അതിനു മുകളിൽ ഒരു റോസാ പുഷ്പവും
അവർക്ക് ഒന്നും മനസിലായില്ല
രണ്ടു പേരും നഗ്നരായി കിടന്നു ഉറങ്ങുകയായിരുന്നു
ഇതിപ്പോൾ എന്താണ് സംഭവിച്ചത്
അവർ പരസ്പരം മുഖത്തേക്ക് നോക്കി
രണ്ടപ്പേരുടെയും ശരീരം മുഴുവനും നുറുങ്ങുന്ന വേദന
ഇന്നലെ ശവക്കല്ലറയിൽ കണ്ട രൂപങ്ങൾ അവർ ആരൊക്കെയായിരുന്നു…? ആരെ അടക്കം ചെയ്ത കല്ലറയായിരുന്നു അവിടെ കണ്ടത്…?
ആ പാതിരാത്രിയിൽ അവർ എന്തിനവിടെ വന്നു…? ഇന്നലെ രാത്രി നടന്ന നടന്ന ഭയപ്പെടുത്തുന്ന ഓർമ്മകൾ അവരെ വേട്ടയാടിക്കൊണ്ടിരുന്നു. നേരം വെളുത്തിട്ടും ആ ഓർമ്മകൾ അവരിൽ നിന്നും മാഞ്ഞു പോകുന്നില്ല
. ഇന്നത്തെ സന്ധ്യ, ക്രിസ്മസ്സ് രാവാണ് എന്ന ചിന്തക്കൾക്കപ്പുറം മറ്റൊരു ചിന്ത സ്റ്റീഫന്റെ മനസ്സിനെ മദിച്ചുകൊണ്ടിരുന്നു. വീണ്ടും ഒരു തവണ കൂടി പള്ളിമുറ്റത്ത് പോകണം. ആ ശവക്കല്ലറ ഒന്നു കാണണം.
അവനതു നാൻസിയോട് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല
“ എന്തിനാ ഇനിയും അങ്ങോട്ട്………………..”
അവൾ പേടിച്ചു അവനെ കെട്ടി പിടിച്ചു
അവൻ അവളെ ആസോസിപ്പിച്ചു