ഒരു ക്രിസ്തുമസ്സ് പ്രണയ കഥ
Oru Christmas Pranaya Kadha | Author : Kambi Mahan
പ്രിയപ്പെട്ട എന്റെ സ്നേഹം നിറഞ്ഞ വായനക്കാരെ……
ഇത് ഒരു കമ്പി കഥ അല്ല…
ഇത് ഒരു പ്രണയ കഥ യാണ്…
കമ്പി ഒട്ടും ഇല്ല….
കമ്പി കണ്ണ് കൊണ്ട് ഇത് വായിക്കരുത് എന്ന് അഭ്യർഥിക്കുന്നു
ശരീര വർണന കളോ കമ്പിയോ ഇല്ലാത്ത കഥ
കോടമഞ്ഞ് കുളിരണിയുന്ന സൗന്ദര്യവും കാപ്പിപ്പൂക്കളുടെ വശ്യഗന്ധവും അവരെയൊരു സ്വപ്നാലസ്യത്തിലേക്ക് വഴുതി വീഴ്ത്തുന്നതായിരുന്നു.
ചെറിയ കുന്നുകളും താഴ്വരകളും അരുവികളും തടാകങ്ങളും എല്ലാം മതിവരുവോളം കണ്ടാസ്വദിച്ചു. …………..
ആകാശനീലിമ തരുന്ന മഞ്ഞുനനവാർന്ന കുളിർക്കാറ്റിലൂടെ
വരുന്ന ഏലപ്പൂക്കളുടെ പരിമളം, അവിടെയുള്ള മനുഷ്യർ, അവരുടെ വേഷം, ജീവതചര്യകൾ, ആരാധനാലയം അങ്ങനെന്തൊക്കെ….
മതി വരുവോളം കണ്ടു, അനുഭവിച്ചു, ആസ്വദിച്ചു.
രാത്രിയുടെ ഒരോ യാമങ്ങൾ കഴിയുമ്പോഴും ഈ മധുരമുള്ള നിമിഷങ്ങൾ അവസാനിക്കരുതേ എന്ന് പ്രാർത്ഥിച്ചു സുന്ദര നിമിഷങ്ങൾ.
ഈ തണുപ്പുള്ള രാത്രിയിലെ ഒരോ നിമിഷങ്ങളും എത്ര സുന്ദരങ്ങളായിരുന്നു.