എൻ്റെ കൈ പിടിച്ചു എന്നെ ബാത്റൂമിലെക്ക് കൊണ്ട് പോയി ഞാൻ തന്നെ ഒരു പാതി ബോധത്തിൽ ദേഹമോക്കെ തുടച്ചു
വന്നു കട്ടിലിൽ ഇരുന്ന്.
ദേവിക ചേച്ചി : നീ കിടക്ക് ക്ഷീണം കാണും എന്ന് പറഞ്ഞു എന്നെ കട്ടിലിലേക്ക് ചേർത്തു
ഞാൻ എൻ്റെ ലെഗിൻസ് വലിച്ച് കയറ്റി ഇട്ടു അത്രയും എനിക് ഓർമ ഉണ്ട് .
എനിക് നല്ല ക്ഷീണം പോലെ ഞാൻ കിടന്നു അങ്ങനെ ഉറങ്ങി പോയി.
എപ്പോഴോ കറൻ്റ് പോയി ഞാൻ ചെറുതായി ഒന്ന് വിയർത്തു ഏഴുനെട്ടപ്പോൾ ടൈം പീസിൽ സമയം 6
ഞാൻ പെട്ടെന്ന് സുബോദ്ധതിൽ ചാടി എഴുനേറ്റു
തുടരും…..