നിമിഷയുടെ പുനർജന്മം 4
Nimishayude Punarjanmam Part 4 | Author : Serpent
[ Previous Part ] [ www.kambistories.com ]
ഞാൻ: അത് ഉറങ്ങിയപ്പോൾ പോയതാ
ദേവിക : നിനക്ക് എന്താ ലീക് ആണോ
എന്നിട്ട് ഒരു ചിരിയും
ഞാൻ അവിടെ നിന്ന് തട്ടികളികാതെ നേരെ സ്കൂളിലേക്ക് പോയി
ക്ലാസ്സ് ഓക്കേ നന്നായി നടന്നു അതെല്ലാം കഴിഞ്ഞ് ഞാൻ ലഞ്ച് ബ്രീകിന് ശ്രീഹരി യെ കണ്ടൂ അവൻ ഇങ്ങോട്ട് വന്നു ഗുഡ് അഫ്‌റ്റർനൂൺ ഒക്കെ പറഞ്ഞു
ഇന്നലത്തെ കാളും ആള് കുറച്ചൂടെ ഹാപ്പി ആയി ഇരിക്കുന്നു.
അങ്ങനെ ഞാൻ അവനുമായി കുറച്ച് കാര്യങ്ങൾ സംസാരിച്ചു ടോപ്പിക്ക് ഒക്കെ കുറച്ച് നോട്ട് കൊടുത്തു വീട്ടിലോട്ടു ബസ്സ് കയറി.
അങ്ങനെ വീട് എത്തിയപ്പോഴേക്കും ചേച്ചി തിരിച്ച് ചേട്ടൻ്റെ വീട്ടിൽ പോയിരുന്നു .
ഞാൻ പിന്നെ സ്കൂളിൽ പോയി വന്നു അവിടെ എനിക് ഇഷ്ടപ്പെട്ടു തുടങ്ങി ഇരുന്നു.
സ്കൂൾ ടീച്ചേഴ്സ് ജീവൻ സർ ഒക്കെ ഞാനുമായി നല്ല അടുത്ത് കമ്പനി ആയി.
ഒരു ദിവസം സ്കൂളിൽ പോയപ്പോൾ ജീവൻ സാർ നമ്മുടെ സ്റ്റാഫ് റൂമിൽ വന്നു നിന്നു എന്തോ പ്രോഗ്രാം പ്ലാനിംഗ് ആയിരുന്നു . പുള്ളി തൻ്റെ പാൻ്റിൻ്റെ സിപ് ഇട്ടിട്ടില്ലായിരുന്നു ആരും ശ്രദ്ധിച്ചില്ല ഞാൻ ഇരിക്കുന്നത് കാരണം എനിക് നേരെ അണ് സാറിൻ്റെ കാലു .
ഞാൻ കണ്ട പാടെ താമാശ രൂപെനെ
സാർ ആ സിപ്പ് അടച്ച് ഇട്ടിട്ട് കാര്യം പറയൂ എന്ന് പറഞ്ഞു
എല്ലാവരും കൂട്ട ചിരി ആയി
ജീവൻ സാർ ആകെ അങ്ങ് ചൂളി പോയി.
പുള്ളിയോട് എല്ലാവർക്കും ഭയങ്കര ബഹുമാനം ആയിരുന്നു ഞാൻ സാർ എന്നോട് കാണിച്ച ആ സ്വാതന്ത്ര്യത്തിൻ്റെ പുറത്ത് ആണ് പറഞ്ഞത്.
പുള്ളിക് വിഷമം ആയി എന്ന് തോന്നി എനിക്ക്.
പിന്നീട് സാർ അങ്ങനെ എന്നോട് അതികം മിണ്ടാനും വന്നിട്ടില്ല .