ചേച്ചി : എന്നിട്ട് അവൾ എന്ത് പറഞ്ഞു.
ഞാൻ : അവൾ ആദ്യം ഞെട്ടി തെറിച്ചു. ഫോൺ ഒക്കെ വിളിച്ചിട്ട് എടുത്തില്ല ഒട്ടും വശം നിന്നില്ല പിന്നെ ഞാൻ ചേച്ചിയുടെ ഭർത്തവിന്റെ കാര്യം ഒക്കെ പറഞ്ഞപ്പോ എല്ലാം ശെരിയയി. എന്നാലും എനിക്ക് ഇനി ഈ ശരീരത്തിലേക്ക് പ്രവേശനം വിലാക്കിയിരിക്കുകയാണ് മോൾ.
ചേച്ചി : ഞാൻ വല്യ തെറ്റുകരി ആയി അവൾ എന്നെ കാണുമോ??
ഞാൻ : ആദ്യം അങ്ങനെ ആണ് കണ്ടിരുന്നത് പിന്നെ എല്ലാം പറഞ്ഞു മനസ്സിലാക്കികൊടുത്. ഈ ഒരു അവസ്ഥയിൽ ഭർത്താവ് ഇല്ലെങ്കിൽ ഉണ്ടായ സമായത്പോലും ഭർത്താവിൽ നിന്ന് ഒരു ഭാര്യക്ക് കിട്ടേണ്ടത് കിട്ടിയില്ലെങ്കിൽ ആരായാലും ഇങ്ങനെ ഒക്കെ ചെയ്ത് പോകും എന്നൊക്കെ പറഞ്ഞു.
ചേച്ചി : അവൾ അപ്പൊ എല്ലാം മനസ്സിലാക്കയോ?
ഞാൻ : അതെന്നേ….
ചേച്ചി : ഡിവോഴ്സിന്റെ കാര്യം ഒക്കെ പറഞ്ഞോ??
ഞാൻ : അപ്പൊ അവളുടെ അഭിപ്രായം ചോദിച്ചപ്പോ അവൾ പറഞ്ഞത് ഇങ്ങനെ എന്റെ അമ്മയെ മറ്റൊരു കണ്ണിൽ കാണുന്ന അയാളെ ഞാൻ എന്തിന് അച്ഛനായി കാണണം എനിക്ക് അങ്ങനെ ഒരു അച്ഛൻ വേണ്ടെന്നു പറഞ്ഞു.
ചേച്ചി : ഹാ ദൈവം എന്റെ കൂടെയാണ് എന്റെ മകളും എന്റെ നിരപരാധിത്വം മനസ്സിലാക്കി എന്റെ കൂടെ തന്നെ ഉണ്ടല്ലോ അത് മതി.
ഞാൻ : ഞാൻ എല്ലാം പറഞ്ഞു വച്ചിട്ടുണ്ട് ഇനി ബാക്കി ഉള്ളത് നിങ്ങൾ വേണം നോക്കാൻ.
ചേച്ചി : ഇനി ഉള്ളത് ഞങ്ങൾ നോക്കികൊളം അവൾ ഒന്നിങ് വന്നോട്ടെ എല്ലാം പറയുന്ന പാടെ ഉണ്ടായിരുന്നുള്ളു ഇനി പ്രശ്‌നമില്ല.
ഞാൻ : ഹാ ഒരു മാസം ഉണ്ട് അതിന്.
ചേച്ചി : അത് വരെ കാത്തിരിക്കേണ്ടി വരും എന്നാലും ഫോണിൽ കൂടി കുറച്ചൊന്ന് സെറ്റ് ആക്കി വെക്കാൻ നോക്കാം.
ഞാൻ : Ok
അപ്പോഴേക്കും മിസ്സും ഫോണുമായി വന്നു. മുഖത്തു നല്ല പുഞ്ചിരി കണ്ടപ്പോ തന്നെ അച്ഛൻ സമ്മതം നൽകി എന്ന് മനസ്സിലായി.
ചേച്ചി : അച്ഛൻ എന്ത് പറഞ്ഞു?
മിസ്സ് : അച്ഛന് നൂറുവട്ടം സമ്മതാണ് അച്ഛൻ എല്ലാം കണ്ട് ഉറപ്പിക്കാൻ ഇങ്ങോട്ട് വരാമെന്നും പറഞ്ഞു.
ഞാൻ : ആഹാ അപ്പൊ എല്ലാം set ആയല്ലോ. എപ്പോഴാ കല്യാണം??
ചേച്ചി : ഒരു മാസം കഴിഞ്ഞാൽ നടത്തണമെന്നാണ് അവർ പറഞ്ഞത്.
മിസ്സ് : ലക്ഷ്മി കൂടി വന്നിട്ട് വല്യ ആർഭാടങ്ങൾ ഒന്നുമില്ലാതെ register മറിയേജ് ചെയ്യാൻ ആണ് അവർ പറയുന്നത്.
ഞാൻ : ഒന്ന് വച്ച് നോക്കിയാൽ അതാണ് നല്ലത് ഇവിടെ ഇനി ആര് വരാൻ ആണ് അത് മതി.
ചേച്ചി : അപ്പൊ ഇനി ഒരു മാസം കൂടി ആ കഴുത്തിൽ ഒരു കുരുക്ക് വീഴാൻ.
മിസ്സ് : കഴുത്തിലെ കുറുക്കിന് മുൻപ് ഇവൻ ഒരു കുരുക്ക് ഇട്ടല്ലോ അതാണ് കുരുക്ക്.
ചേച്ചി : അത് ശെരിയാണ് ഇന്ന് കുറുക്കിടൻ വേണ്ടി വീട്ടിൽ എന്ത് പറഞ്ഞാണ് വന്നത്??