നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 16
Night Special Tuition Part 16 | Author : PSYBOY | Previous Part
Dear oll,
ഒരുപാട് പേർ കഥക്ക് സപ്പോർട്ട് ഉണ്ട്. വളരെ സന്തോഷം ഉണ്ട്. കഥ upload ആയ ഉടനെ നിങ്ങളുടെ കമെന്റ് ആണ് ഞാൻ നോക്കുന്നത്. അതിൽ നിങ്ങൾ തരുന്ന ഊർജ്ജമാണ് എന്നെ അടുത്ത ഭാഗത്തേക്ക് നയിക്കുന്നത്. വളരെ സന്തോഷമുണ്ട്. ഒരുപാട് നന്ദിയുണ്ട് എല്ലാവരോടും. നമുക്ക് തുടരാം.
●●●●●●●●●●●●●●●●●●●●●●●●●●●●●●●●
ചേച്ചിയുടെ പേര് പറഞ്ഞ ഉടനെ അവൾ കാൾ cut ചെയ്ത് പോയി. 3 തവണ തിരിച്ചു വിളിച്ചിട്ടും അവൾ തിരിച്ചു വിളിച്ചില്ല. സ്വന്തം അമ്മയുടെ പേര് കെട്ടത്തിന്റെ shock ൽ ആയിരിക്കും. എല്ലാം കയ്യിന്ന് പോയി എന്ന് എനിക്ക് മനസ്സിലായി. ഇനി എന്നോട് മിണ്ടുമോ മെസ്സേജ് അയക്കുമോ ഇനി സംസാരിക്കുമോ അങ്ങനെ ഒരുപാട് ചിന്തകളായി മനസ്സിൽ. ഒരുപാട് വിഷമവുമായി. എല്ലാം ചേച്ചിയെ വിളിച്ചു പറയാമെന്ന് വിചാരിച്ചു. എന്നാൽ ഇന്നത്തെ ചേച്ചിയുടെ അവസ്ഥയിൽ ഇത് പറയുന്നത് ശെരിയല്ല. എന്നാൽ മിസ്സിനോട് പറഞ്ഞാലോ എന്ന് വിചാരിച്ചു. ഇപ്പൊ എന്തായാലും മിസ്സും ചെച്ചയുടെ അടുത്തു കാണും. അവർ ഇന്ന് ഇത് കേൾക്കുവാനുള്ള ഒരു നിലയിൽ അല്ല. എന്തായാലും നാളെ രാവിലെ പോകുമ്പോ അവിടെന്ന് തന്നെ പറയാം. ഇന്നത്തെ പണി പോയിക്കിട്ടി.
അങ്ങനെ ഒത്തിരി വിഷമത്തോടെ ഞാൻ പോയി കിടന്നു. കണ്ണടച്ചിട്ടും ലക്ഷ്മി പെട്ടെന്നു cut ചെയ്തത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. കിടന്നിട്ട് ഒട്ടും ഉറക്കവും വരുന്നില്ല. മെസ്സേജ് അയച്ചു നോക്കി അവൾ നോക്കുന്നില്ല. ആകെ മൊത്തം പണിയായി. ഞാൻ headset ൽ ഫുൾ സൗണ്ടിൽ പാട്ടും ഇട്ടു കിടന്നു. എന്നിട്ടും പാട്ട് ശ്രദ്ധിക്കാൻ പറ്റുന്നില്ല. പിന്നെ അതും മാറ്റി വച്ചു. ശേഷം കുറച്ചു നേരം ജനൽ തുറന്നിട്ട് അതിലൂടെ വെളിയിലേക്ക് നോക്കി നിന്നു. കുറച്ചു കഴിഞ്ഞു വീണ്ടും വന്നു കിടന്നു. ഇത്തവണ തലയണ തലക്കു മീതെ വച്ച് കമിഴ്ന്നു കിടന്നു നോക്കി. എന്നാൽ പെട്ടെന്ന് തന്നെ എന്റെ ഫോൺ റിങ് ചെയ്തു.
മിസ്സ് ആകുമെന്ന് കരുതി ഞാൻ ഫോൺ കയ്യിലെടുത്തു. എന്നാൽ ലക്ഷ്മി ആയിരുന്നു.
ഇപ്പോഴാണ് ഒന്ന് ഉള്ളിലെ തീ കെട്ടത്.
ഞാൻ കാൾ എടുത്തു.
ഞാൻ : ഹലോ
ലക്ഷ്മി : ഹലോ (അടഞ്ഞ സ്വരത്തിൽ)
ഞാൻ : എന്താ പ്രശനം എന്തിനാ കാൾ cut ചെയ്തത്?
ലക്ഷ്മി : എന്താണെന്ന് ഇനി ഞാൻ പറയണോ.
ഞാൻ : എന്ത് പറ്റി എല്ലാം പറയാൻ പറഞ്ഞിട്ട് ഇതെന്താ എന്നെ ഒരുമാതിരി കാണുന്നെ.