കുറെ നാളായിട്ട് വെള്ളമടിയുടെ കാര്യത്തിൽ കണ്ട്രോൾ ആയിരുന്ന ഞാൻ അന്ന് ഫുൾ ഫിറ്റായി.
ഒപ്പം കൂട്ടുകാരിൽ, ആരോ തമാശയ്ക്ക് എനിക്കിട്ടു പണിഞ്ഞ ഒരു കവിൾ “സാമി” യും കൂടി ആയപ്പോൾ എന്റെ ബോധമണ്ഡലം എന്റെ നിയന്ത്രണത്തിന് അതീതമായി.
പൂർണ്ണമായ ലഹരിയിൽ നല്ല ബോധം കൈവിട്ട ഞാൻ… വീട്ടിലേക്ക് കയറി വന്ന എനിക്ക് കതക് തുറന്ന് തന്നത് റേച്ചൽ ആയിരുന്നിരിക്കാം.
അന്ന് അതൊന്നും എനിക്ക് ഓർമ്മ തന്നെയില്ല,
ഓർത്തു വയ്ക്കാൻ മാത്രം പ്രത്യേകിച്ച് ഒന്നും ഉണ്ടെന്നെനിക്ക് തോന്നീട്ടുമില്ല.
പൂർണ്ണമായു ലഹരിയിൽ ഇരുന്നിട്ടും അർദ്ധബോധത്തിൽ കണ്ട ഒരു കമ്പി കനവു പോലെ… റേച്ചൽ എന്റെ തൊട്ടടുത്ത് ഭൂരിഭാഗം നഗ്നയായി എന്നിൽ ഒട്ടിചേർന്ന് ശയിക്കുന്നത് ഞാൻ അവ്യക്തമായി കണ്ടിരുന്നു.
എങ്കിലും അവിടെ എന്തെങ്കിലും സംഭവിച്ചുവോ… എന്ന നേരിയ ഒരു സംശയം എന്നെ ചുറ്റിപ്പറ്റി നിന്നു..
അവൾ യഥാർത്ഥത്തിൽ ആ സ്വപ്നത്തിൽ നായികയായിരുന്നോ,…
ആയിരുന്നെങ്കിൽ അവളുടെ മനസ്സിൽ ആ സംഭവം എന്തെങ്കിലും ചലനങ്ങൾ ഉണ്ടാക്കി എന്നതാണ് വാസ്തവം.
പക്ഷെ, അതെപ്പറ്റിയുള്ള ഒരു തുമ്പും, കൊമ്പും, അറിയാതെ എന്തെങ്കിലും, അവളോട് ചോദിച്ചറിയാൻ മാത്രമുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല…
ആ സ്വപ്നത്തിന്റെ ലഹരിയിൽ നിന്നും മുക്തി നേടി സുബോധത്തിൽ വന്നപ്പോഴേക്കും നേരം നന്നേ പുലർന്നിരുന്നു…
അപ്പോഴേക്കും അവൾ എന്ന കഥാനായിക എന്റെ അരികിൽ നിന്നും അപ്രത്യക്ഷയായി കഴിഞ്ഞിരുന്നു….
അന്ന് യഥാർത്ഥത്തിൽ എന്തെങ്കിലും സംഭവിച്ചിരുന്നോ, അതോ ഞാൻ എന്റെ ലഹരിപുറത്ത് കണ്ട വെറും ഒരു പാഴായിപോയ കമ്പി കിനാവ് മാത്രമാണോ, എന്നെനിക്ക് നിരൂപിക്കാൻ വയ്യ..
അതിനു ശേഷം അവളെ എങ്ങനെ ഫേസ് ചെയ്യുമെന്നകാര്യം ഓർത്ത് ഞാൻ ഒരുപാട് വ്യാകുലപ്പെട്ടിരുന്നു.
വരും കിനാവാണെങ്കിൽ ഒക്കെ…
പക്ഷെ അങ്ങിനെ എന്തെങ്കിലും സംഭവിച്ചതാണെങ്കിൽ… അയ്യോ…
ഞാൻ അവളെ ഒളിഞ്ഞു തെളിഞ്ഞും വീക്ഷിച്ചു… എന്തെങ്കിലും സംഭവിച്ചതായുള്ള ലക്ഷണങ്ങൾ പോലും അവളിൽ നിന്നും പ്രകടമായില്ല…