വിതച്ചതേ കൊയ്യൂ പാർട്ട് 1
Vithachathe Koyyu Part 1 | Author : Kaamadevan
ഡാഡിയുടെ മരണശേഷം നാലുമാസം കഴിഞ്ഞിരുന്നു, ഇരുപത്തി ആഞ്ചാമത്തെ വയസ്സിൽ എനിക്ക് ഡാഡിയെ പിരിയേണ്ടി വന്നത് വളരെ വേദനാകരം ആയിരുന്നു.. ഞാൻ എൻ്റെ ഡാഡിയെ അത്രത്തൊളം സ്നേഹിച്ചിരുന്നു, ഒരു അച്ഛനും മകനും എന്നതിനേക്കാളുപരി ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കൾ കൂടി ആയിരുന്നു.. നാലു മാസങ്ങൾക്ക് ശേഷം ഇപ്പോഴും എനിക്ക് ഡാഡിയെ വല്ലാതെ മിസ് ചെയ്യുന്നതുപോലെ തോന്നി… പക്ഷേ എന്റെ കുടുംബത്തിലെ അവശേഷിക്കുന്ന ഒരേയൊരു അംഗമായ മമ്മിയുടെ കാര്യത്തിൽ എനിക്ക് അങ്ങനെ ആയിരുന്നില്ല.
ശവസംസ്കാര ചടങ്ങിൽ പോലും ഞാനും മമ്മിയും തമ്മിൽ സ്വരച്ചേർച്ചയിൽ ആയിരുന്നില്ല എന്നുള്ളതാണ് സത്യം, ഇനി ഒരിക്കൽ പോലും തമ്മിൽ കാണില്ല എന്നുറപ്പിച്ചാണ് ഞങ്ങൾ പരസ്പരം പിരിഞ്ഞത്, ഒരു വിധത്തിൽ ഞാനും മമ്മിയിൽ നിന്നും അകന്നതിൽ സന്തുഷ്ടനായിരുന്നു എന്നുള്ളതാണ് വേദനാകരം. മമ്മിയ്ക്ക് ഞാനല്ലാതെ വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവരുമായും മമ്മി അത്ര രസത്തിൽ ആയിരുന്നില്ല. മമ്മിയ്ക്ക് എല്ലാത്തിനും മമ്മിയുടേതായ ന്യായങ്ങളും അഭിപ്രായങ്ങളും ഉണ്ടായിരുന്നു, അതിലൊന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കോ താൽപര്യങ്ങൾക്കോ ഒന്നും ഒരു പ്രസക്തിയും ഇല്ലായിരിന്നു. അധവാ ആരെങ്കിലും എന്തെങ്കിലും മമ്മിയ്ക്ക് എതിരഭിപ്രായം പറഞ്ഞാൽ തർക്കിച്ച് അവരുടെ വായടപ്പിക്കാൻ പോലും മമ്മി മടിച്ചിരുന്നില്ല. എല്ലാത്തിനും മമ്മിയ്ക്ക് മമ്മിയുടേതായ ശരികൾ, മമ്മിയുടെ ശരികൾ തന്നെ ആയിരിക്കണം മറ്റുള്ളവരുടേയും ശരി, അതിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ, മമ്മിയെ മനസ്സിലാക്കാത്തതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്തുന്നതും പഴി പറയുന്നതും മമ്മിയുടെ ശീലമായിരുന്നു.
മറ്റൊരു കാര്യം, 44 വയസ്സിൽ പോലും മമ്മി വളരെ സുന്ദരി ആയിരുന്നു എന്നുള്ളതാണ്, വ്യക്തിത്വം മനസ്സിലാക്കുന്നതിനു മുന്നേ മമ്മിയുടെ സൗന്ദര്യത്താൽ മമ്മിയിലേക്ക് എല്ലാവരും ആകർഷിക്കപ്പെടും, അവിടെയായിരിക്കാം ഡാഡിയ്ക്കും മമ്മിയുടെ സുഹൃത്തുക്കൾക്കും ചിലപ്പോൾ തെറ്റിപ്പോയത്.