മണിച്ചിത്രത്താഴ് 1
ManichithraThazhu Part 1 | Author : Vanaja Abraham
നമസ്കാരം, പ്രസക്ത സിനിമ മണിച്ചിത്രത്താഴിലെ ഏതാനും സന്ധർബങ്ങളി കോർത്തിണക്കി എൻ്റേതായ ശയിലിയിൽ ഞാൻ ആദ്യമായ് തിരുത്തി എഴുതുന്ന കഥയാണിത്…തെറ്റുകൾ ഉണ്ടെങ്കിൽ പറയാൻ മടിക്കരുത്…
രാഘവോ… രാഘവാ… അപ്പോ നീ ഇന്നും ഈ പണി തീർകില്ലാ അല്ലേ രാഘവാ? ഇവിടെന്താ വല്ല കല്യാണവും നടക്കാൻ പോകുന്നുണ്ടോ ഇത്രക്ക് അങ്ങ് വിസ്ഥരിക്കുവാൻ? ദെ ഈ ഭിതിയിലേക്ക് ആ കുമ്മായം എടുത്ത് നാലെ നാല് വേലി വേലിചെക്കാ പിന്നെ ദേ ഈ തടി സാമനങ്ങളൊന്ന് മിനിക്കിയേക്ക. ഇത്രേയല്ലെ നിന്നോട് ഞാൻ പറഞ്ഞുള്ളു!
അതിന് നീയീ കുമ്മായവും കൊലുമായി ഇതിനകത്ത് കയറിയട്ട് എത്ര ദിവസായി, ഈ നാട്ടില് വെള്ള പൂഷുകാര് വേറെ ഇല്ലാഞ്ഞിട്ടല്ല, മാടമ്പിള്ളി മേടയില് യേക്ഷിയുണ്ട് മാടനുണ്ട് എന്നൊക്കെ പറഞ്ഞുനടക്കണ പെടിതൂറികള് കാലോറപ്പിച്ച് ഇതിനകത്ത് കുതില്ലാ. നീ ദൈര്യായി ഇങ് വന്നു ഞാൻ ദൈയിര്യം ആയി നിന്നെ അങ്ങ് ഏല്പിച്ചു അതിന് നീയിപ്പോ എന്നെ മുടിപിച്ചെ അടങ്ങൂ എന്നുവെച്ചാ അത് വെലിയ ബുദ്ധിമുട്ടാ.. രാഘവോ…
കൽക്കട്ടയിൽ നിന്ന് ശാരധാമയോക്കെ ഇതുനിമിഷവും കേറിവരാം… മാടമ്പിള്ളി തറവാടിൻ്റെ എല്ലാ മുറികളിലും രാഘവനെ എന്വിഷിച്ച് നടക്കുകയാണ് ഉണ്ണിത്താൻ ചേട്ടൻ. പ്രായം അൻപത്തഞ്ച് അടുത്ത്ഉള്ള അദ്ദേഹം സ്ത്രീ വിഷയത്തിൽ അല്പം താൽപര്യം ഉള്ള ഒരാളായിരുന്നു.. തറവാട് നോക്കുനതും പരിപാലിക്കുന്നതും അദ്ദേഹമാണ്..
എത്ര വിളിച്ചിട്ടും രാഘവൻ വിളി കേൾക്കാതത്ത്കൊണ്ട് ഉണ്ണിത്താൻ്റെ മനസ്സിൽ അല്പം ഭയം നിഴലിച്ചു.. വർഷങ്ങൾക്ക് മുൻപ്, പുല്ലാട്ടുപുരം ബ്രഹ്മദത്തൻ നമ്പുതിരിപാട് യെക്ഷിയെ മണിച്ചിത്രത്താഴു ഇട്ട് ബന്ധിച്ച നിലവറയുടെ മുമ്പിൽ എത്തിയപ്പോൾ പ്രാണഭയം മൂലം മാടമ്പിള്ളിയിൽ നിന്നും ഓടി രക്ഷപെട്ടു…
“വാരിട്ടുനിരാതാളിക്കൊരുനീർക്കുഴൽ പിടിപെട്ടുന്നപീപ്പിചിടുമ്പോൾ….” അംബലകുളക്കരയിലെ ആലിൻചുവട്ടിൽ വൈദ്യരും കൂട്ടാളികളും അന്താക്ഷരി കളിച്ചുകൊണ്ടിരിക്കെ അവിടേക്ക് ഉണ്ണിത്താൻ്റെ മകൾ അല്ലി സൈക്കിളിൽ വന്നു.. നാട്ടിലെ അറിയപ്പെടുന്ന ഒരു സുന്ദരി ആയിരുന്നു അല്ലി…
“വൈദ്യരെ…. നമ്മുടെ ദാസപ്പൻങ്കുട്ടിയെ കണ്ടോ? കാണാണെകിൽ ഒന്ന് വീട് വരെ വരാൻ പറയണം.