മാളൂട്ടി
Malootty | Author : Shaa
ഞാൻ അഭി. പഠനം കഴിഞ്ഞ് 1 വർഷമായി ബാംഗളൂരിൽ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തു വരുന്നു. എൻ്റെ ഫാമിലി അമ്മ അച്ഛൻ അവർ മാത്രേ ഉള്ളൂ അച്ഛനും അമ്മയും കുവൈറ്റിൽ സ്കൂൾ ടീച്ചേഴ്സ് ആണ് അത് കൊണ്ട് വെക്കേഷൻ സമയം മാത്രേ നാട്ടിൽ വരാറുള്ളൂ.
ഞാൻ ഇടകൊക്കെ അങ്ങോട്ട് പോയി കാണും പിന്നെ അച്ഛന് ഒരു അനിയൻ ഉണ്ട് ഞാൻ കുഞ്ഞച്ചൻ എന്നു വിളിക്കുന്ന ജോസ് കാട്ടുകുന്നേൽ. ബിസിനസ്സ് ആണ് പുള്ളിക്കാരന് ഒരു പ്രത്യേക തരം ആണ് സ്വഭാവം അതു കൊണ്ട് തന്നെ വൈഫ് ആയി അത്ര സുകത്തിൽ അല്ല. ഞങളുടെ ഫാമിലി പാരമ്പര്യമായി സാമ്പത്തികം ഉള്ളവരാണ്.
ഞാൻ വർക് ചെയ്യുന്ന കമ്പനി അടിപൊളി ആണോ എന്ന് ചോദിച്ചാൽ കൂർഗിൽ നിന്നും പഞ്ചാബിൽ നിന്നുള്ള നല്ല കിടുകാചി കുട്ടികൾ ഉണ്ട്.എൻ്റെ ശരീര പ്രകൃതം 6അടി പൊക്കം ഉണ്ട് പിന്നെ ഫിറ്റ്നസ് നല്ലവണ്ണം നോക്കുന്നവൻ ആണ് ഞാൻ.
ജോലി, വയിനോട്ടം,ജിം, ഫുഡ്, ഉറക്കം അങ്ങനെ പോകുന്നു ജീവിതം. താമസം കമ്പനി വകയാണ് സെൻ്റുറി പാർക് അപാർട്മെൻ്റ് എന്ന ഒരു അപർട്മെന് ആണ്. പ്രീമിയം റൂം ആൻഡ് ബാത്ത്റൂം ആണ് ഇവിടെ മലയാളിയായി ഞാൻ മാത്രേ ഉള്ളു .
ഞാൻ പൊതുവേ അപാർട്മെൻ്റിലേ മറ്റു ഫ്ളാറ്റിൽ ഉള്ളവരും ആയി ഒരു കമ്പനിയും ഇല്ല. ഫുഡ് മൊത്തത്തിൽ പുറത്ത് നിന്നാണ് ഉണ്ടാക്കാൻ അറിയില്ല അല്ലെങ്കിൽ താൽപര്യം ഇല്ല എന്നതാണ് സത്യം. ഇടക്ക് ഒക്കെ രണ്ട് വീശും അല്ലെങ്കിലും അച്ചായൻ മാർ അടികത്തവർ കുറവല്ലെയോ .
ബംഗളുരു വന്നപ്പോൾ ഒന്ന് രണ്ട് തവണ നീലചടയൻ ട്രൈ ചെയ്ത് നോക്കിയിട്ടുണ്ട്. അത് ജോലിക്ക് പോകുന്നത് മുടക്കം വരുത്തുന്നത് കണ്ടപ്പോൾ തൽക്കാലം നിർത്തി. എൻ്റെ ബോസ്സ് ഒരു ഡൽഹിക്കാരി സിംഗ് ആണ് നല്ല പൊക്കവും ശേയ്പ്പും വെളുത്ത് ചുരുക്കി പറഞാൽ പ്രീതി സിൻ്റ തന്നെ ഒരു 35,36 വയസ്സ് കാണും വെറും കാന്താരി ആണ്.