ജെസ്ന : – അത് പിന്നെ, ഞാൻ എങ്ങനെ ആണ് ചോദിക്കുക എന്ന് അറിയില്ല, എനിക്ക് മടി ആവുന്നു.
സാഹിബ് : – മോള് മടിക്കേണ്ട, ഞാൻ പറഞ്ഞത് അല്ലേ മോൾക് എന്തും ചോദിക്കാം എന്ന്? ധൈര്യമായി ചോദിക്ക് മോളെ.
ജെസ്ന : – ചോദിക്കാം, പക്ഷെ സൽമ അറിയരുത്.
സാഹിബ് : – ഇല്ല, ഒരിക്കലും അറിയില്ല പ്രോമിസ്.
ജെസ്ന : – താങ്ക്സ്, അത് പിന്നെ, എന്റെ കോളേജ് ഫീ പെന്റിങ് ആണ്. ഈ മാസത്തെ സ്പോൺസർഷിപ്പ് തുക കിട്ടിയില്ല. എനിക്കു ഒരു 10000 രൂപ അയച്ചു തരുമോ? അടുത്ത മാസം തിരികെ തരാം.
സാഹിബ് : – നല്ല അടി തരും നിനക്ക്. (ജെസ്ന ഒന്ന് പേടിച്ചു) പിന്നല്ലാതെ? ഇതൊക്കെ ഇത്ര ചോദിക്കാൻ ഉണ്ടോ? അക്കൗണ്ട് നമ്പർ ഇങ്ങോട്ട് അയക്ക് ബാക്കി ഞാൻ ഇട്ടോളാം, തിരിച്ചു തരണോ വേണ്ടയോ എന്നൊക്കെ നമുക്ക് പിന്നെ തീരുമാനിക്കാം.
ജെസ്ന : – (സാഹിബിന്റെ വാക്ക് കേട്ട് ജെസ്നയ്ക്ക് നല്ല സന്തോഷം ആയി) താങ്ക്സ് സാഹിബ്, വലിയ ഉപകാരം ആണ് എനിക്ക് ഇത്. പക്ഷെ സൽമ അറിയരുത് പ്ലീസ്.
സാഹിബ് : – ഇല്ല, പേടിക്കണ്ട ഞാൻ ആരോടും പറയില്ല. മോള് അക്കൗണ്ട് നമ്പർ അയക്ക്.
ജെസ്ന : – ശെരി സാഹിബ് ഞാൻ അയക്കാം.
അല്പനേരത്തെ സംസാരത്തിന് ഒടുവിൽ അവർ ഫോൺ കട്ട് ചെയ്തു. ജെസ്ന അങ്ങനെ സാഹിബിന്റെ ഫേസ്ബുക് മെസഞ്ചറിൽ തന്നെ അക്കൗണ്ട് ഡീറ്റെയിൽസ് അയച്ചു കൊടുത്തു. വാട്സ്ആപ്പ് സഫിയ ബാനു എടുത്തു നോക്കിയാലോ എന്ന പേടി അവൾക്ക് ഉണ്ടായിരുന്നു. സഫിയക്ക് പ്രോബ്ലം ഒന്നും ഉണ്ടാവില്ല എങ്കിലും, പണമിടപാട് ആയതു കൊണ്ട് രഹസ്യ സ്വഭാവം വേണമെന്ന് അവൾക്ക് തോന്നിയിരുന്നു. അങ്ങനെ ബഷീർ സാഹിബ്, ജെസ്നയുടെ അക്കൗണ്ടിൽ ആ രാത്രി തന്നെ 15000 ട്രാൻസ്ഫർ ചെയ്തു. 15000 അക്കൗണ്ടിൽ കയറിയത് കണ്ട് ജെസ്ന സാഹിബിന് ടെക്സ്റ്റ് ചെയ്തു.
🔥കൂട്ടുകാരും ഭാര്യമാരും Chapter 4 🔥 [SDR]
Posted by