🔥കൂട്ടുകാരും ഭാര്യമാരും 4🔥
Koottukaarum Bharyamaarum Part 4 | Author : SDR
Story : S D R. | Concept : Majic Malu.
[ Previous Part ]
കഥ ഇനി അല്പം പുറകിലേക്ക് പോവുകയാണ്. സൽമയുടെയും നിഖിതയുടേയുമൊക്കെ കോളേജ് ലൈഫിലേക്ക്. കോളേജിലെ താര സുന്ദരിമാർ ആയിരുന്നു സൽമയും, നിഖിതയും ഒപ്പം അവരുടെ ഗ്രൂപ്പിലെ മൂന്നാമത്തേതും ഈ കഥയിലെ പുതിയ നായികയും ആയ ജെസ്‌നയും. അവർ മൂന്നുപേരും ആയിരുന്നു ഗാങ്, കോളേജിലും ഹോസ്റ്റലിലും. ഒരേ മുറിയിൽ ആയിരുന്നു താമസവും, കളിച്ചു ആർമാദിച്ചു നടന്നിരുന്ന പ്രായം. മൂന്ന് പേരെയും നോട്ടമിട്ടു കോളേജിനും ഹോസ്റ്റലിനും ചുറ്റും കാമദേവന്മാർ വട്ടമിട്ടു പറന്നിരുന്നു. ഇതിൽ ജെസ്‌ന അല്പം വ്യത്യസ്ത ആയിരുന്നു, അവൾ അനാഥ ആയിരുന്നു. ഒരു ഓർഫനേജിൽ ആയിരുന്നു പഠിച്ചു വളർന്നത്. ഇപ്പോൾ ചില സ്പോൺസർഷിപ്പുകളുടെ സഹായത്തോടെ ഇവിടെ കോളേജിൽ ചേർന്നു പഠിക്കുന്നു.
യാദൃച്ഛികം ആയി ആയിരുന്നു ജെസ്‌ന, സൽമയുടെയും നിഖിതയുടെയും റൂമിൽ എത്തിയത്. ഏകാന്തതയിലും ഒറ്റപ്പെടലിലും ജീവിച്ചു വളർന്ന ജെസ്നയ്ക്ക്,