സൽമ : – കൊള്ളാലോ, അപ്പോ ആ സങ്കടവും തീർന്നു അല്ലേ? ഹ്മ്മ് വാ…. മുറിയിലേക്ക് പോവാം.
അവർ രണ്ടുപേരും ചിരിച്ചു കൊണ്ട് അവരുടെ ഹോസ്റ്റൽ മുറിയിലേക്ക് പോയി. അന്നുമുതൽ ജെസ്‌ന കൂടുതൽ ഹാപ്പി ആയിരുന്നു. അവൾക്ക് നഷ്ടപ്പെട്ട് പോയ ആരൊക്കെയോ അവളുടെ ജീവിതത്തിലേക്ക് തിരികെ വന്നത് പോലെ ആയിരുന്നു അവൾക്ക്. സഫിയയും ബഷീറും ഒക്കെ എപ്പോഴും വിളിക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു, അത് അവൾക്ക് കൂടുതൽ സന്തോഷം നൽകി. ഇതിനിടയിൽ ജെസ്‌നയുടെ ബാങ്കിൽ സ്പോൺസർ ഷിപ്പ് തുക വന്നിരുന്നു, 10000 റുപ്പീസ്, ഒരു ആവേശത്തിന്റെ പുറത്ത് ആ തുക എടുത്തു അവൾ അടിച്ചുപൊളിച്ചു. അതോടെ ആ മാസത്തെ ഫീ പെന്റിങ് ആയി, സൽമാക്കും നിഖിക്കും ബർത്ത് ഡേ ട്രീറ്റ് ഉൾപ്പെടെ കൊടുത്തത് അതിൽ നിന്ന് ആയതു കൊണ്ട് തന്നെ, ജെസ്‌ന അവരോടും കാര്യം പറഞ്ഞില്ല. ഫീ അടയ്ക്കാൻ കോളേജിൽ നിന്നും പ്രെഷർ വന്നതോടെ ജെസ്‌ന പണം കണ്ടെത്താൻ ഉള്ള പല മാർഗം തേടി എങ്കിലും കിട്ടിയില്ല. അങ്ങനെ ജെസ്‌ന വളരെ നിരാശയും ടെൻഷനും ആയിട്ട് ഇരിക്കുന്ന സമയത്ത് ആയിരുന്നു ഫേസ്ബുക്കിൽ ഓൺലൈൻ ഫ്രണ്ട്സിന്റെ ചാറ്റ് ലിസ്റ്റിൽ , സൽമയുടെ ബാപ്പ ബഷീർ സാഹിബിന്റെ പേര് കണ്ടത്.
എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ചോളാൻ സാഹിബ് പറഞ്ഞിരുന്നു എങ്കിലും, ജെസ്നയ്ക്ക് സാഹിബിനോട് ചോദിക്കാൻ ഒരു മടി ആയിരുന്നു എപ്പോഴും. പക്ഷെ ഇപ്പോൾ വേറെ മാർഗം ഒന്നും ഇല്ലാതെ ആയപ്പോൾ ജെസ്‌ന സാഹിബിന്റെ ഫേസ്ബുക് ചാറ്റിൽ ഒരു “ഹായ്” അയച്ചു. ജെസ്‌നയുടെ മെസേജ് കണ്ട ബഷീർ സാഹിബ് പെട്ടന്ന് തന്നെ റിപ്ലൈ കൊടുത്തു.
സാഹിബ് : – ഹയ് മോളെ.
ജെസ്‌ന : – സുഖാണോ?
സാഹിബ് : – അതേ, മോൾക്കോ?
ജെസ്‌ന : – അതേ. സുഖം.
സാഹിബ് : – ഗുഡ്, വേറെ എന്താ മോളെ?
ജെസ്‌ന : – എനിക്ക് ഒന്ന് നമ്പർ തരോ? ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു.
സാഹിബ് : – അതിനെന്താ മോളെ? തരാലോ…. ******7667.
സാഹിബ് നമ്പർ കൊടുത്തു, ജെസ്‌ന താങ്ക്സ് പറഞ്ഞു ചാറ്റ് ഓഫ് ആയി. ഒരു 5 മിനിറ്റ് കഴിഞ്ഞു ജെസ്‌ന സാഹിബിന്റെ നമ്പറിൽ വിളിച്ചു. ഫോൺ റിങ് ചെയ്തപാടെ തന്നെ സാഹിബ് കാൾ അറ്റൻഡ് ചെയ്തു.
സാഹിബ് : – ഹലോ.
ജെസ്‌ന : – ഹലോ, ഞാൻ ആണ് സാഹിബ്, ജെസ്‌ന.
സാഹിബ് : – അറിയാം മോളെ, പറഞ്ഞോളൂ എന്തുപറ്റി.?
🔥കൂട്ടുകാരും ഭാര്യമാരും Chapter 4 🔥 [SDR]
Posted by