കഥയുടെ ആദ്യ ഭാഗങ്ങൾ പറഞ്ഞു ബോറടിപ്പിക്കാതെ കഥ തന്തു അടങ്ങിയ ബാഗങ്ങളിലേക്കു പ്രവേശിക്കുന്നു.
ശിഖയുടെ കല്യാണം സബന്ധിച്ചുള്ള ചർച്ചകൾ തുടങ്ങിയ സമയം. പ്രായം 22 ആയിടെ ഉള്ളു പക്ഷെ ഇപ്പോൾ നോക്കിയാല് നല്ല ആലോചനകൾ വരൂ..മുരളിയുടെ ചിന്ത അങ്ങിനെ ആയിരുന്നു.
എന്തായാലും അവരുടെ ആലോചനകൾ താറുമാറാക്കിക്കൊണ്ടായിരുന്നുശിഖയുടെ വെളിപ്പെടുത്തലുകൾ. അതെ അവളുടെ കൂടെ പ്ലസ് വൺ മുതൽ ഒരുമിച്ചു പഠിച്ച അശ്വിൻ ആയി അവൾക്കു പ്രേമം ആണ്.. മുരളിയും ലതയും വണ്ടർ അടിച്ചു നിന്നപ്പോൾ വരുൺ അതിനെ ശക്തമായി എതിർത്തു. അവനു ഈ പറയുന്ന അശ്വിനെ അറിയുക പോലും ഇല്ല പക്ഷെ ചേച്ചിക്കൊരു പ്രേമം എന്ന് കേട്ടതും അവന്റെ കുരുപൊട്ടി. സരോജിനി ആണ് പിന്നെ ഇടപെട്ടു അടിയിൽ നിന്നും ഒഴിവാക്കിയത്. ശിഖ വാശിയിലാണ്…അതിനിടയിൽ അശ്വിന്റെ പരെന്റ്സ് ഇടക്കിടെ വീട്ടിൽ വന്നു സംസാരിക്കും. ഒറ്റ മകൻ ആണ് വേറെ ബാധ്യതകൾ ഇല്ല ഇപ്പോൾ എറണാകുളത്തെ ഒരു ഇന്റർനാഷണൽ ഹോട്ടലിൽ മാനേജർ ആണ്. വൈകാതെ ഗൾഫിലേക്കു പോകാൻ നോക്കുന്നതും ഉണ്ട്…
നീണ്ട 4 മാസത്തെ മല്പിടുത്തതിൽ എല്ലാവരും അയഞ്ഞു.. സിംഹത്തെ പോലെ കടിക്കാൻ വന്ന വരുണിണിപ്പോൾ അളിയനെ പറ്റി നൂറു നാവു. എന്തായാലും അധികം വൈകിക്കാതെ കല്യാണം നടന്നു. അതിലും വൈകാതെ തന്നെ ആയിരുന്നു ആദ്യത്ത ഗർഭവും.. ശിഖയുടെ പ്രെഗ്നൻസി സ്പീഡ് കണ്ടു വരുൺ വരെ അശ്വിനോട് ചോദിച്ചു എന്റെ അളിയാ… എന്തുവാ ഇത്.. ഒന്നാമത്തെ കല്യാണ വാർഷികം ആഘോഷിക്കുമ്പോൾ ശിഖയുടെ കൈയിൽ 2 മാസം പ്രായം ആയ കുഞ്ഞുണ്ട്.. ആദ്യരാത്രി തന്നെ അളിയൻ കോൺടോം ഇടത്തെ കളിച്ചെന്നാ തോന്നുന്നത്.. വരുൺ ഇടക്ക് സുഹൃത്തുക്കളുടെ ഇടയിൽ പറയും…
എന്നാൽ അതിലും ഭീകരം ആയിരുന്നു അടുത്തത് .. തികച്ചും ഒരു കൊല്ലത്തെ ഇടവേള കഴിഞ്ഞതും ശിഖ വീണ്ടും ഗർഭിണി.
അങ്ങിനെ ആദ്യത്തെ 3 കൊല്ലം കഴിഞ്ഞപ്പോളേക്കും ശിഖയുടെ കയ്യിൽ 2 ട്രോഫി വന്നു..അളിയൻ ഇനിയും നാട്ടിൽ നിന്നാൽ ട്രോഫിയുടെ എണ്ണം കൂടുമെന്നു കണ്ടോ… അതോ മക്കളുടെ ഭാവി ആലോചിച്ചോ എന്തോ അളിയൻ ഗൾഫിലേക്കു പറന്നു. ശിഖയുടെ രണ്ടു മക്കളും നല്ല വികൃതികളായ ആൺകുട്ടികൾ ആണ്. വരുൺ മാമൻ ഉറുമ്പരിക്കാതെ കൊണ്ട് നടക്കുമെങ്കിലും ചില സമയത്തെ പീറ സ്വഭാവത്തിന് അവനു തന്നെ രണ്ടിനേം നിലത്തിട്ടു ഉരക്കാൻ തോന്നും…