കളിപ്പാട്ടം
Kalippattam | Author : MDV
(സ്ലോ ബിൽഡപ്പ് ആണ് , പതിയെ സങ്കല്പിച്ചു വായിക്കുക.
കറക്ട് ചെയ്യാൻ സഹായിച്ച ശ്രീമയിക്കും , ഫോട്ടോക്ക് വേണ്ടി ബുദ്ധിമുട്ടിയപ്പോൾ സഹായിച്ച പേര് പറയാത്ത രണ്ടു പെണ്ണാത്തികൾക്കും നന്ദി.)
“ഹാ അമ്മെ, ഞാൻ നാളയെ വരത്തുള്ളൂ, ലൈബ്രറിയിൽ കുറച്ചു ഡ്യൂ ഉണ്ട്, ബുക്ക്സ് റിട്ടേൺ ചെയ്യണം, പിന്നെ മെസ് ബില്ല് അടക്കണം അതാ”
“നിന്നെ അച്ഛൻ വിളിക്കാൻ അങ്ങോട്ട് വരണോന്നു ചോദിച്ചു”
“വേണ്ടന്നെ….ഞാൻ ഇന്ന് രാത്രി തന്നെ വന്നോളാം”
“ബാഗും സാധനവും ഒക്കെ ഇല്ലേ മോളെ.”
“അതിനും മാത്രം ഒന്നും ഇല്ലമ്മേ”
“ശരി…..മോളെ, പിന്നെ ഈ ഈയാഴ്ച വന്നാലുടൻ കറക്കം എന്ന് പറഞ്ഞു കസിന്സ് ന്റെ കൂടെ ഉള്ള ഊരു ചുറ്റൽ ഉണ്ടല്ലോ അത് വേണ്ട കെട്ടോ, നിന്നെ മൂക്കു കയറിടാൻ ഒരു കൂട്ടർ വരുണ്ട്”
“ഞാൻ ഒന്ന് ശ്വാസംവിട്ടോട്ടേ അമ്മാ. എക്സാം കഴിഞ്ഞല്ലേ ഉള്ളു”
“അച്ഛനോട് മോള് തന്നെ പറഞ്ഞോ..”
“പറഞ്ഞാൽ തുടങ്ങും, ബിസിനസ് ഡള്ളാന് നോക്കാൻ ഒരാള്‍കൂടി വേണമെന്നൊക്കെ…”
“അച്ഛൻ പറയുന്നതിലും കാര്യമില്ലേ?”
“ശരി ശരി…പിന്നെ അന്ന് വന്ന മോശ കൊടന്മാരെ പോലെ അച്ഛന്റെ കൈയിലെ കാശു മാത്രം നോക്കിയാണെങ്കിൽ അവർക്കുള്ള സലാം ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം”
“അങ്ങോനൊന്നും ഇല്ല…! അവർക്കൊന്നും വേണ്ട ഒരു ഡിമാൻഡും ഇല്ല, പിന്നെ അമ്മായിമ്മ പോരും ഇല്ലെന്നാ ബ്രോക്കർ സാദശിവൻ പറഞ്ഞെ”