ഞാൻ : – ജാനു നീ എന്താ പറയുന്നത്? ഇത്ര സുഖം ഉള്ള ജോലി ഞാൻ ഒഴിവാക്കാനോ?.
ജാൻവി : – അതല്ല ഷിഫാസ്ക്ക, ഈ ലേഡിയും അവരുടെ ഭർത്താവ് സാഹിബും ആയി ഉടക്കിൽ ആണ്, സാഹിബിന്റെ പാർട്ണർ ആയി ഇവർ അടുപ്പത്തിൽ ആണ്, സാഹിബിന്റെ പല ബിസിനസും ഇവരുടെ കയ്യിൽ ആണിപ്പോൾ, അതുകൊണ്ട്…. (ജാൻവി ചുറ്റും നോക്കി പതുക്കെ പറഞ്ഞു) സാഹിബ് ഇവരെ കൊല്ലാൻ വേണ്ടി എന്റെ മമ്മിക്ക് കൊട്ടെഷൻ കൊടുത്തിട്ടുണ്ട്, ഇവരുടെ പിന്നാലെ മുംബൈ അണ്ടർ വേൾഡ് ഷാർപ്പ് കില്ലേഴ്സ് നിഴൽ പോലെ ഉണ്ട്, പ്ലീസ് ഈ ജോലി ഇക്കാക്ക് വേണ്ട. എന്റെ മമ്മിയെ എനിക്ക് അറിയാവുന്നത് കൊണ്ട് പറയുവാണ്….. അവർ കൊല്ലപ്പെടും .
ഞാൻ : – ജാൻവി സത്യം ആണോ നീ പറയുന്നത്?
ജാൻവി : – ഇക്കയാണെ സത്യം….. പ്ലീസ് വേണ്ട ഈ ജോലി.
ഞാൻ : – വേണം ജാൻവി, ബീഗത്തിനെ അങ്ങനെ കൊല്ലാൻ നിന്റെ മമ്മിയെ ഞാൻ അനുവദിക്കില്ല, കാരണം അവർ ഒരു ഭയങ്കരം സ്നേഹം ഉള്ള സ്ത്രീ ആണ്.
ജാൻവി : – ബട്ട് എന്റെ മമ്മീടെ ഗാങിനെ എതിർക്കാൻ ഒന്നും ഈ ഇട്ടാവട്ടത്തു കളിക്കുന്ന ഇക്കാക്ക് പറ്റില്ല..
ഞാൻ : – ജാൻവി, നിന്റെ മമ്മിക്ക് മാത്രം അല്ല….. മുംബൈയിൽ എനിക്കും ഉണ്ട് ഹോൾഡ്, നിന്റെ മമ്മിയെ ഒതുക്കേണ്ടത് എന്റെ ആവശ്യം ആണ്, അത് ബീഗത്തിന് വേണ്ടി മാത്രം അല്ല നിനക്ക് കൂടെ വേണ്ടി ആണ്…… പിന്നെ ഞാൻ ബീഗത്തിന്റെ ബോഡി ഗാർഡ് കൂടെ ആണ് ഇപ്പോൾ, സൊ എനിക്ക് അവരെ രക്ഷിച്ചേ പറ്റു…… നീ നോക്കിക്കോ….. ദി വാർ ഈസ് ഗോയിങ് ടു സ്റ്റാർട്ട്….. വെയിറ്റ് അണ്ടിൽ ദാറ്റ്…….
(തുടരും)…………..
(കഥ ഇഷ്ടം ആയെങ്കിൽ നിങ്ങളുടെ ഒരു ഫീഡ് ബാക്ക് ആൻഡ് ലൈക്സ് തരണം……. ഫോർ നെക്സ്റ്റ് പാർട്ട്…. )
മാജിക് മാലു……….